---
title: "തലശേരി ചിറക്കര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസിൻ്റെ  സീനിയർ വിഭാഗം കേഡറ്റുകളുടെ പ്രഥമ പാസിംഗ് ഔട്ട്  വർണ്ണാഭമായി"
english_title: "The first passing-out of the senior section cadets of Student Police at Talasseri Kirinkara Government Higher Secondary School was colorful."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92751/the-first-passing-out-of-the-senior-section-cadets-of-student-police-at-talasseri-kirinkara-government-higher-secondary-school-was-colorful"
published_at: "2023-01-27T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39d0bd9df1_58fad656-cb9b-4404-b744-fea7f184bc36.jpg"
keywords: []
---

# തലശേരി ചിറക്കര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസിൻ്റെ  സീനിയർ വിഭാഗം കേഡറ്റുകളുടെ പ്രഥമ പാസിംഗ് ഔട്ട്  വർണ്ണാഭമായി

> **Lead Summary:** ** തലശേരി**:കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വിദ്യാലയ അങ്കണത്തിലാണ് നടന്നത്. പരേഡിൽ തലശ്ശേരി എ.സി.പി. അരുൺ കെ പവിത്രൻ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ്, റിവ്യൂ ഓർഡർ മാർച്ച് ,ഫ്ലാഗ് സെറിമണി, തുടങ്ങിയ വിവിധ പരിപാടികൾ നടന്ന. .

## Article Content

** തലശേരി**:കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വിദ്യാലയ അങ്കണത്തിലാണ് നടന്നത്. പരേഡിൽ തലശ്ശേരി എ.സി.പി. അരുൺ കെ പവിത്രൻ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ്, റിവ്യൂ ഓർഡർ മാർച്ച് ,ഫ്ലാഗ് സെറിമണി, തുടങ്ങിയ വിവിധ പരിപാടികൾ നടന്ന. .

ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.അനിൽ , വാർഡ് കൗൺസിലർ റഷീദടീച്ചർ, പിടിഎ പ്രസിഡൻറ് എം.എ.സുധീഷ്, എസ് എം സി പ്രസിഡൻറ് സി.സോമൻ ,പ്രിൻസിപ്പൽ മാരായ സി.കെ. സുനിൽകുമാർ , കെ.ബിബിൻ, അഡീഷണൽ നോ ഡെൽ ഓഫീസർ രാജേഷ് ,സ്റ്റേഷൻ എസ് ഐ നജീബ് എന്നിവർ സംസാരിച്ചു. സ്വീകരിച്ചു. മികച്ച കേഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.

തലശേരി ചിറക്കര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസിൻ്റെ സീനിയർ വിഭാഗം കേഡറ്റുകളുടെ പ്രഥമ പാസിംഗ് ഔട്ട് വർണ്ണാഭമായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92751/the-first-passing-out-of-the-senior-section-cadets-of-student-police-at-talasseri-kirinkara-government-higher-secondary-school-was-colorful)