---
title: "കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തി ; പാനൂരിൽ ബി.ജെ.പി  പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Accused who was deported under Kappa Act returned home; BJP worker arrested in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92404/accused-who-was-deported-under-kappa-act-returned-home-bjp-worker-arrested-in-panur"
published_at: "2023-01-25T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d12ab3bb388_rrrrrrrrrrrrr.jpg"
keywords: []
---

# കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തി ; പാനൂരിൽ ബി.ജെ.പി  പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** ** പാനൂർ**: കൂറ്റേരി സ്വദേശി മെട്ടേമ്മൽ ഹൗസിൽ രാജേഷ് ആണ് നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായത്. പാനൂർ എസ്.ഐ സി.സി ലതീഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജോലിക്കായാണ് ഇയാൾ നാട്ടിലെത്തിയത്. പ്രതിയെ കോടതി റിമാൻ്റു ചെയ്തു.

## Article Content

** പാനൂർ**: കൂറ്റേരി സ്വദേശി മെട്ടേമ്മൽ ഹൗസിൽ രാജേഷ് ആണ് നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായത്. പാനൂർ എസ്.ഐ സി.സി ലതീഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജോലിക്കായാണ് ഇയാൾ നാട്ടിലെത്തിയത്. പ്രതിയെ കോടതി റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92404/accused-who-was-deported-under-kappa-act-returned-home-bjp-worker-arrested-in-panur)