---
title: "മാഹിയിൽ നാളെ ഹർത്താൽ"
english_title: "Hartal tomorrow in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92225/hartal-tomorrow-in-mahi"
published_at: "2023-01-24T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfff0a7884e_769100d3-1859-4155-80a5-13e8e20785a0.jpg"
keywords: []
---

# മാഹിയിൽ നാളെ ഹർത്താൽ

> **Lead Summary:** പുതുച്ചേരി ജി.എസ്.ടി അധികാരികൾ കടകളിൽ തുടരുന്ന റെയ്ഡിൽ പ്രതിഷേധിച്ച് മാഹിയിൽ നാളെ ഹർത്താൽ.

## Article Content

പുതുച്ചേരി ജി.എസ്.ടി അധികാരികൾ കടകളിൽ തുടരുന്ന റെയ്ഡിൽ പ്രതിഷേധിച്ച് മാഹിയിൽ നാളെ ഹർത്താൽ.

വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർത്താലിനാഹ്വാനം ചെയ്തത്. മദ്യഷാപ്പുകളും, പെട്രോൾ പമ്പുകളും പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92225/hartal-tomorrow-in-mahi)