---
title: "നാടിൻ്റെ ചിരകാല അഭിലാഷം പൂവണിഞ്ഞു,  അണിയാരം ബാവാച്ചി റോഡ് തുറന്നു."
english_title: "The eternal ambition of the nation blossomed and the Bawachi Road was opened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91904/the-eternal-ambition-of-the-nation-blossomed-and-the-bawachi-road-was-opened"
published_at: "2023-01-23T12:04:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce2a89c1d4f_9f08b9d9-0d99-4480-9d1a-1f36834e73dc.jpeg"
keywords: []
---

# നാടിൻ്റെ ചിരകാല അഭിലാഷം പൂവണിഞ്ഞു,  അണിയാരം ബാവാച്ചി റോഡ് തുറന്നു.

> **Lead Summary:** **പാനൂർ**: പെരിങ്ങത്തൂർ - അണിയാരം ബാവാച്ചി റോഡിൻ്റെപ്രവൃത്തി ഉദ്ഘാടനം ഉത്സവ അന്തരീക്ഷത്തിൽ നടത്തി.

## Article Content

**പാനൂർ**: പെരിങ്ങത്തൂർ - അണിയാരം ബാവാച്ചി റോഡിൻ്റെപ്രവൃത്തി ഉദ്ഘാടനം ഉത്സവ അന്തരീക്ഷത്തിൽ നടത്തി.

കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷനായി .

അസിഎൻഞ്ചിനിയർ ഷീല ചോറൻ പദ്ധതി വിഷദീകരിച്ചു. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള നഗരസഭ കൗൺസിലർമാരായ ടി കെ ഹനീഫ്,

എം പി കെ അയ്യൂബ്, അൻസാർ അണിയാരം, കെ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ഷാഹുൽ ഹമീദ്, പി മനേഹരൻ മാസ്റ്റർ, വി സുരേന്ദ്രൻ മാസ്റ്റർ, ജയചന്ദ്രൻ കരിയാട്, രാജേഷ് കൊച്ചിയങ്ങാടി,

ഡോ എൻ എ മുഹമ്മദ് റഫീഖ്, നൗഷാദ് അണിയാരം, എം സജീവൻ, പി സുരേഷ്ബാബു, മാക്കാണ്ടിരാജൻ, പ്രജീഷ് എം പി, സംസാരിച്ചു.വാർഡ് കൗൺസിലർ എം പി കെ അയ്യൂബ് സ്വാഗതവും റോഡ് വികസന സമിതി കൺവീനർ കാദു സിയോൺ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91904/the-eternal-ambition-of-the-nation-blossomed-and-the-bawachi-road-was-opened)