


ചമ്പാട് അരയാക്കൂൽ സ്വദേശി ചാത്തോത്ത് രാഹുലാണ് (35) മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
പരേതനായ രാധാകൃഷ്ണൻ നായർ - ലഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. സിന്ധു ഏക സഹോദരിയാണ്. പോസ്റ്റ് മോർട്ടം നടപടികൾ ഗ്വാളിയോറിൽ പൂർത്തിയായി. മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും
An Air Force officer hailing from Panur died in Gwalior.
