---
title: "പാനൂരിൽ ഭീതി വിതച്ച് തെരുവുനായ, നിരവധി പേർക്ക് കടിയേറ്റു."
english_title: "Many people were bitten by a street man who spread terror in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91396/many-people-were-bitten-by-a-street-man-who-spread-terror-in-panur"
published_at: "2023-01-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca4961b7dcf_73f2d174-bfff-4e7b-9301-be6992c52637.jpg"
keywords: []
---

# പാനൂരിൽ ഭീതി വിതച്ച് തെരുവുനായ, നിരവധി പേർക്ക് കടിയേറ്റു.

> **Lead Summary:**  ഇന്ന് 12 മണിയോടെയാണ് തെരുവുനായ പാനൂരിൽ ഭീതി വിതച്ചത്.

## Article Content

 ഇന്ന് 12 മണിയോടെയാണ് തെരുവുനായ പാനൂരിൽ ഭീതി വിതച്ചത്.

വടക്കേ പൊയിലൂർ ദാറുസ്സലാം ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ്, പാനൂർ സ്വദേശികളായ ശാന്തി നിവാസിൽ സുധാകരൻ, ഗ്രേസ് വില്ലയിൽ സുരേന്ദ്രൻ എന്നിവർക്കാണ് നായ കടിയേറ്റത്.

ഇവർ പാനൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തെരുവുനായയുടെ കടിയേറ്റ ചിലർ തലശേരി ഗവ. ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91396/many-people-were-bitten-by-a-street-man-who-spread-terror-in-panur)