---
title: "ആയുർവേദ ചികിത്സക്ക് മാഹിയിലെത്തിയ  റഷ്യൻ യുവതിക്ക് തെരുവു  പട്ടിയുടെ  കടിയേറ്റു "
english_title: "A Russian woman who came to Mahi for Ayurvedic treatment was bitten by a stray dog"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91385/a-russian-woman-who-came-to-mahi-for-ayurvedic-treatment-was-bitten-by-a-stray-dog"
published_at: "2023-01-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca2cb83d67e_download_(5).jpg"
keywords: []
---

# ആയുർവേദ ചികിത്സക്ക് മാഹിയിലെത്തിയ  റഷ്യൻ യുവതിക്ക് തെരുവു  പട്ടിയുടെ  കടിയേറ്റു 

> **Lead Summary:**  **മാഹി**: ആയുർവേദ ചികിത്സക്ക് മാഹിയിലെത്തിയ റഷ്യൻ യുവതിക്ക് തെരുവു പട്ടിയുടെ കടിയേറ്റു ആയുർവേദ ചികിത്സക്കെത്തിയ റഷ്യക്കാരി യുവതിക്ക് തെരുവ് പട്ടിയുടെ കടിയേറ്റു.

## Article Content

 **മാഹി**: ആയുർവേദ ചികിത്സക്ക് മാഹിയിലെത്തിയ റഷ്യൻ യുവതിക്ക് തെരുവു പട്ടിയുടെ കടിയേറ്റു ആയുർവേദ ചികിത്സക്കെത്തിയ റഷ്യക്കാരി യുവതിക്ക് തെരുവ് പട്ടിയുടെ കടിയേറ്റു.

സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ: ജ നറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ ഗ്രീൻസ് ആയുർവേദിക്സിൽ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന (40)യാണ് അഴിയൂരിലെ കടലോര മണൽ പരപ്പിലൂടെ നടക്കുമ്പോൾ പട്ടിയുടെ ആക്രമണത്തിനിരയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91385/a-russian-woman-who-came-to-mahi-for-ayurvedic-treatment-was-bitten-by-a-stray-dog)