---
title: "ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ടീം ;  ജെ.സി.ഐ,സ്വർണ്ണാജ്ഞലി ഗോൾഡ് സ്റ്റാർ നൈറ്റ് നാളെ വൈകിട്ട് 6 ന് പാനൂരിൽ"
english_title: "Flowers Channel Starmagic Team; JCI and Swarnajnali Gold Star Night tomorrow at 6 pm in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41328/flowers-channel-starmagic-team-jci-and-swarnajnali-gold-star-night-tomorrow-at-6-pm-in-panur"
published_at: "2022-05-07T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62763db74e8a4_star night press meet.jpg"
keywords: []
---

# ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ടീം ;  ജെ.സി.ഐ,സ്വർണ്ണാജ്ഞലി ഗോൾഡ് സ്റ്റാർ നൈറ്റ് നാളെ വൈകിട്ട് 6 ന് പാനൂരിൽ

> **Lead Summary:** **പാനൂർ: **ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ടീംഒരുക്കുന്ന ജെ.സി.ഐ-സ്വർണ്ണാജ്ഞലി ഗോൾഡ് സ്റ്റാർ നൈറ്റ് നാളെ വൈകിട്ട് 6 ന് പാനൂരിൽ. ചെറുവാഞ്ചേരി ജെ.സി.ഐ യുടെ ചാരിറ്റി പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് സ്റ്റാർ നൈറ്റ്.

## Article Content

**പാനൂർ: **ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ടീംഒരുക്കുന്ന ജെ.സി.ഐ-സ്വർണ്ണാജ്ഞലി ഗോൾഡ് സ്റ്റാർ നൈറ്റ് നാളെ വൈകിട്ട് 6 ന് പാനൂരിൽ. ചെറുവാഞ്ചേരി ജെ.സി.ഐ യുടെ ചാരിറ്റി പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് സ്റ്റാർ നൈറ്റ്.

പാനൂര്‍ ഹൈസ്കൂൾ ഗ്രൗണ്ടിലാണ്  വൈകിട്ട് 6 മുതൽ ജെ സി ഐ ചെറുവാഞ്ചേരിയുടെ നേതൃത്വത്തിൽ സ്വർണ്ണാജ്ഞലി ഗോൾഡ് സ്റ്റാർ നൈറ്റ് നടത്തുന്നതെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ടീമും നിരവധി സെലിബ്രിറ്റി താരങ്ങളും അണിനിരക്കുമെന്ന്      വി. അജയകുമാർ, ഷാജി മമ്മാലി, ബിജു തൈക്കണ്ടി, പി.കെ. മുഹീസ് എന്നിവർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41328/flowers-channel-starmagic-team-jci-and-swarnajnali-gold-star-night-tomorrow-at-6-pm-in-panur)