---
title: "പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റു ചെയ്യണം ; പാനൂരിൽ ഇന്ന് ബിജെപിയുടെ നാരീശക്തി പ്രതിഷേധം"
english_title: "Panur BJP Nari Shakti Protest Today Madappura Chandran Arrest Demand Alleged Assault Counselling Panur Mandal Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393564/panur-bjp-nari-shakti-protest-madappura-chandran-arrest-demand"
published_at: "2026-11-28T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a8b3ac6157_panur-bjp-nari-shakti-protest-madappura-chandran-arrest-demand.jpg"
keywords: ["Panur BJP Protest", "Nari Shakti", "Madappura Chandran", "Arrest Demand", "Panur Mandal Committee"]
---

# പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റു ചെയ്യണം ; പാനൂരിൽ ഇന്ന് ബിജെപിയുടെ നാരീശക്തി പ്രതിഷേധം

> **Lead Summary:**  പാനൂർ: കൗൺസിലിംഗിൻ്റെ മറവിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാനൂരിൽ ഇന്ന് ബിജെപി നാരി ശക്തി പ്രതിഷേധം നടത്തും. വൈകീട്ട് 4ന് ബി ജെ പി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടത്തുക.

## Article Content

 പാനൂർ: കൗൺസിലിംഗിൻ്റെ മറവിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാനൂരിൽ ഇന്ന് ബിജെപി നാരി ശക്തി പ്രതിഷേധം നടത്തും. വൈകീട്ട് 4ന് ബി ജെ പി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടത്തുക.

English Summary: A BJP Nari Shakti protest will be held in Panur today demanding the immediate arrest of Madappura Chandran, who is facing an allegation of assaulting a girl under the guise of counselling. The protest programme will be held at 4 pm under the leadership of the BJP Panur regional committee.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393564/panur-bjp-nari-shakti-protest-madappura-chandran-arrest-demand)