---
title: "കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ കെ.സജീവൻ്റെ എട്ടാം ചരമവാർഷികം ആചരിച്ചു"
english_title: "K Sajeevan Eighth Death Anniversary Kallikkandy Thrippangottur Mandal Congress Committee Pushparchana Remembrance KP Saju"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393545/k-sajeevan-eighth-death-anniversary-kallikkandy"
published_at: "2026-11-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a6df42c611_k-sajeevan-eighth-death-anniversary-kallikkandy.jpg"
keywords: ["K Sajeevan", "Kallikkandy", "Thrippangottur Congress", "Death Anniversary", "KP Saju"]
---

# കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ കെ.സജീവൻ്റെ എട്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** കല്ലിക്കണ്ടി: കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ കെ. സജീവൻറെ എട്ടാം ചരമവാർഷിക ദിനത്തിൽ തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എടവന സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി കൃഷ്ണൻ , വിപിൻ വി ,ഉത്തമൻ എംപി ,സി എൻ പവിത്രൻ , വി പി കുമാരൻ, ടി സായന്ത്, പി കെ വിശ്വനാഥൻ പി കെ സുരേന്ദ്രൻ , എം. പി. വേണുഗോപാൽ , എ. പി.ഫൈസൽ പ്രസംഗിച്ചു.

## Article Content

കല്ലിക്കണ്ടി: കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ കെ. സജീവൻറെ എട്ടാം ചരമവാർഷിക ദിനത്തിൽ തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എടവന സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി കൃഷ്ണൻ , വിപിൻ വി ,ഉത്തമൻ എംപി ,സി എൻ പവിത്രൻ , വി പി കുമാരൻ, ടി സായന്ത്, പി കെ വിശ്വനാഥൻ പി കെ സുരേന്ദ്രൻ , എം. പി. വേണുഗോപാൽ , എ. പി.ഫൈസൽ പ്രസംഗിച്ചു.

English Summary: The eighth death anniversary of Kallikkandy's K. Sajeevan, who was a Congress leader and social worker, was observed. On the eighth death anniversary, floral tributes and remembrance were held under the leadership of the Thrippangottur Mandal Congress Committee. DCC General Secretary K.P. Saju inaugurated. Mandal Congress Committee President Edavana Sajeevan presided. P. Krishnan, Vipin V, Uttaman MP, C.N. Pavithran, V.P. Kumaran, T. Sayanth, P.K. Viswanathan, P.K. Surendran, M.P. Venugopal, A.P. Faisal spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393545/k-sajeevan-eighth-death-anniversary-kallikkandy)