---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന വയോജന പകൽ വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്"
english_title: "Panur Block Panchayat Caretaker Vacancy Kadirur Kunduchira Elderly Day Rest Centre Women Job December 4 Walk In Interview"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393541/panur-caretaker-vacancy-kadirur-kunduchira-elderly-centre"
published_at: "2026-11-28T11:05:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a699ba6d4b_panur-caretaker-vacancy-kadirur-kunduchira-elderly-centre.jpg"
keywords: ["Panur Caretaker Vacancy", "Kadirur Kunduchira", "Elderly Day Rest Centre", "Panur Block Panchayat", "Women Job"]
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന വയോജന പകൽ വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ കതിരൂർ കുണ്ടുചിറയിൽ പ്രവർത്തിച്ചു വരുന്ന വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ ഒരു കെയർടേക്കറെ ആവശ്യമുണ്ട്.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ കതിരൂർ കുണ്ടുചിറയിൽ പ്രവർത്തിച്ചു വരുന്ന വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ ഒരു കെയർടേക്കറെ ആവശ്യമുണ്ട്.

പ്രായപരിധി 18 നും 45 നും ഇടയിൽ. പത്താം ക്ലാസ് യോഗ്യതയുള്ള വയോജന പരിപാലനത്തിൽ സേവന തല്പരരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്ക് മുൻഗണന.

താല്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഡിസംബർ നാല് വെള്ളിയാഴ്ച പകൽ 10.30 ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ (താഴെ ചമ്പാട്) ഹാജരാകണം. ഫോൺ: 9497605275.

English Summary: Panur: A caretaker is required at the elderly day rest centre functioning at Kadirur Kunduchira under Panur Block Panchayat. Age limit is between 18 and 45. Applications are invited from women with SSLC qualification who are interested in serving in elderly care. Preference for local residents. Interested persons should appear with adequate documents at Panur Block Panchayat office (Thazhe Champad) on Friday, December 4 at 10.30 am. Phone: 9497605275

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393541/panur-caretaker-vacancy-kadirur-kunduchira-elderly-centre)