---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്"
english_title: "Kannur Central Jail Prisoners Clash Inmate Injured Iron Rod Attack MP Vinod Abdul Jabbar Arshad Kannur Town Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393529/kannur-central-jail-prisoners-clash-inmate-injured"
published_at: "2026-11-28T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae854fda0f9b_kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case.jpg"
keywords: ["Kannur Central Jail", "Prisoners Clash", "Kannur Town Police", "Inmate Injured", "Jail Attack"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി വിനോദാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി വിനോദാണ് പരിക്കേറ്റത്.

അബ്ദുൽ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചതെന്നാണ് വിവരം. ഇരുവർക്കുമെതിരെ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

English Summary: Kannur: Prisoners clashed in Kannur Central Jail. A prisoner was injured after being hit with an iron rod. The injured is M.P. Vinod, a prisoner in room number eight of the New Block. It is reported that prisoners Abdul Jabbar and Arshad attacked him. Kannur Town Police registered a case on the complaint of the Superintendent against both of them.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393529/kannur-central-jail-prisoners-clash-inmate-injured)