---
title: "പൊതുസ്ഥലത്ത് മദ്യപാനം ;  യുവാവിനെതിരെ കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Panoor Public Drinking Case Joju Robin 35 Abkari Act 15C 63 Kannadiparamaba Cheleri Pulluppi Thadathil Makkuni Sree Narayana Bus Shelter November 26 SI Prashobh Parambath Rashin Aswin Honey Bee Brandy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393427/panoor-public-drinking-joju-robin-abkari-case"
published_at: "2026-11-27T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0939cdc2cd7_panoor-public-drinking-joju-robin-abkari-case.jpg"
keywords: ["Panoor Public Drinking", "Joju Robin Abkari Case", "Makkuni Drinking", "Panoor Police", "Abkari Act 15C 63"]
---

# പൊതുസ്ഥലത്ത് മദ്യപാനം ;  യുവാവിനെതിരെ കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: പൊതുസ്ഥലത്ത് മദ്യപിച്ച യുവാവിനെതിരെ പാനൂർ പോലീസ് അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു.കണ്ണാടിപ്പറമ്പ് ചെലേരി പുല്ലൂപ്പി തടത്തിൽ വീട്ടിൽ ജോജു റോബിൻ നെതിരെ കേരള അബ്കാരി നിയമം 15(സി), 63 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

പാനൂർ: പൊതുസ്ഥലത്ത് മദ്യപിച്ച യുവാവിനെതിരെ പാനൂർ പോലീസ് അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു.കണ്ണാടിപ്പറമ്പ് ചെലേരി പുല്ലൂപ്പി തടത്തിൽ വീട്ടിൽ ജോജു റോബിൻ നെതിരെ കേരള അബ്കാരി നിയമം 15(സി), 63 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നവംബർ 26 ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. മാക്കുനി ശ്രീനാരായണ ബസ് ഷെൽട്ടറിന് സമീപം പൊതുസ്ഥലത്ത് വെച്ച് ഇയാൾ മദ്യപിക്കുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.എസ്.ഐ പ്രശോഭ് പറമ്പത്തിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ റാഷിൻ, അശ്വിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

English Summary: Public drinking; Panoor police registered a case against a young man. Panoor police registered a case under Abkari provisions against a young man who drank in a public place. The case was registered against Joju Robin (35) of Thadathil house, Pulluppi, Cheleri, Kannadiparambu under Sections 15(C), 63 of Kerala Abkari Act. The incident took place around 3 pm on November 26. Police found him drinking in a public place near Makkuni Sree Narayana bus shelter. He was caught by CPOs Rashin and Aswin led by SI Prashobh Parambath.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393427/panoor-public-drinking-joju-robin-abkari-case)