---
title: "ഒന്നാം വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ; സ്വർണ്ണവും പണവും തട്ടിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശിനിയായ  യുവതിക്കും, പിതാവിനുമെതിരെ  കേസ്."
english_title: "Taliparamba Marriage Fraud Case Princy 33 Preman PO Nikhil Choran Dharmashala Narayanalayam Varam Kanjirhod Gold Money Cheating First Marriage Hidden Taliparamba Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393394/taliparamba-marriage-fraud-case-princy-preman-nikhil"
published_at: "2026-11-27T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0913134c116_taliparamba-marriage-fraud-case-princy-preman-nikhil.jpg"
keywords: ["Taliparamba Marriage Fraud", "Princy Preman Case", "Nikhil Choran Complaint", "First Marriage Hidden", "Gold Money Cheating"]
---

# ഒന്നാം വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ; സ്വർണ്ണവും പണവും തട്ടിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശിനിയായ  യുവതിക്കും, പിതാവിനുമെതിരെ  കേസ്.

> **Lead Summary:** തളിപ്പറമ്പ്: വിവാഹ തട്ടിപ്പ്, രണ്ട് പേർക്കെതിരെ കേസ്. ധർമ്ശാലയിലെ നാരായണാലയത്തിലെ നിഖിൽ ചോരന്റെ പരാതിയിൽ വാരം സ്വദേശിയും നിലവിൽ കാഞ്ഞിരോട് താമസക്കാരിയുമായ പ്രിൻസി , പിതാവ് പ്രേമൻ പി.ഒ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: വിവാഹ തട്ടിപ്പ്, രണ്ട് പേർക്കെതിരെ കേസ്. ധർമ്ശാലയിലെ നാരായണാലയത്തിലെ നിഖിൽ ചോരന്റെ പരാതിയിൽ വാരം സ്വദേശിയും നിലവിൽ കാഞ്ഞിരോട് താമസക്കാരിയുമായ പ്രിൻസി , പിതാവ് പ്രേമൻ പി.ഒ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

പ്രിൻസി ഒന്നാം വിവാഹം മറച്ചുവെച്ച് സ്വർണ്ണവും പണവും തട്ടണം എന്ന ഉദ്ദേശത്തോടെ നിഖിലിനെ വിവാഹം കഴിക്കുകയും ഇയാളിൽ നിന്നും പണവും സ്വർണവും കൈക്കലാക്കുകയും വിശ്വാസവഞ്ചന നടത്തുകയുമായിരുന്നു. യുവതിയുടെ പിതാവ് പ്രേമൻ ഇതിന് കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു.

English Summary: Taliparamba: Marriage fraud, case against two people. Taliparamba police have registered a case against Princy (33), a native of Varam and currently residing in Kanjirhod, and her father Preman P.O., on the complaint of Nikhil Choran of Narayanalayam, Dharmashala. Princy married Nikhil with the intention of cheating gold and money by hiding her first marriage, and took money and gold from him and cheated him. The complaint also says that the young woman's father Preman abetted this.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393394/taliparamba-marriage-fraud-case-princy-preman-nikhil)