---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ ചമ്പാട്ടെ എ രാഘവൻ നിര്യാതനായി"
english_title: "Chambad Chothavoor Higher Secondary School Retired Headmaster A Raghavan Passes Away 91 Chambad Kundukulangara Saketham Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392933/chambad-chothavoor-retired-headmaster-a-raghavan-passes-away"
published_at: "2026-11-24T06:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04e6750c21f_Untitled-1_copy.jpg"
keywords: ["Chambad", "A Raghavan", "Chothavoor Higher Secondary School", "Obituary"]
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ ചമ്പാട്ടെ എ രാഘവൻ നിര്യാതനായി

> **Lead Summary:** ചമ്പാട് :ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങര സാകേതത്തിലെ എ. രാഘവൻ നിര്യാതനായി.

## Article Content

ചമ്പാട് :ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങര സാകേതത്തിലെ എ. രാഘവൻ നിര്യാതനായി.

ഭാര്യ :കെ.ജാനു (പാനൂർ കെ.കെ.വി. ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപിക)

മക്കൾ :എ.രാകേഷ് ( മാനേജർ എസ്.ബി.ഐ. സുൽത്താൻ ബത്തേരി )പരേതയായ രാജശ്രീ.

മരുമകൾ :ഗ്രീഷ്മ (അധ്യാപിക, ചോതാവൂർ ഹയർ സെക്കന്ററി)

സഹോദരങ്ങൾ :എ. ലക്ഷ്മണൻ (റിട്ട. പ്രധാനധ്യാപകൻ, ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ),

നളിനി.(റിട്ട. അധ്യാപിക. വെള്ളികുളങ്ങര യു.പി.)വത്സല (എടച്ചേരി )

പരേതരായ ജാനകിയമ്മാൾ. (റിട്ട. അധ്യാപിക നീലേച്ചുകുന്ന് ),

ബാലഗോപാലൻ (റിട്ട. അധ്യാപകൻ രാമവിലാസം ഹയർ സെക്കന്ററി)

ലക്ഷ്മിക്കുട്ടി.(റിട്ട. അധ്യാപിക. ചോതാവൂർ ഹയർ സെക്കന്ററി )

സുഗുണൻ (റിട്ട. പ്രിൻസിപ്പാൾ, തലശേരി ബ്രണ്ണൻ ഹയർ സെക്കന്ററി),

ജനാർദ്ദനൻ.

English Summary: A. Raghavan (91) of Saketham, Kundukulangara, Chambad, retired headmaster of Chambad Chothavoor Higher Secondary School, has passed away. His wife is K. Janu, retired headmistress of Panoor K.K.V. Higher Secondary School. Children: A. Rakesh, Manager, SBI Sultan Bathery, and the late Rajashree. Daughter-in-law: Greeshma, teacher, Chothavoor Higher Secondary School.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392933/chambad-chothavoor-retired-headmaster-a-raghavan-passes-away)