---
title: "മീത്തലെ ചമ്പാട് ലഹരി വില്പന ; കൂരാറ സ്വദേശി പിടിയിൽ"
english_title: "Meethale Champad Drug Sale Arrest Koorara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392859/meethale-champad-drug-sale-koorara-native-arrested-panoor"
published_at: "2026-11-23T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b040ddc944d6_meethale-champad-drug-sale-koorara-native-arrested-panoor.jpg"
keywords: ["Meethale Champad", "Drug Sale", "Koorara", "Muhammad Safwan", "Panoor Police"]
---

# മീത്തലെ ചമ്പാട് ലഹരി വില്പന ; കൂരാറ സ്വദേശി പിടിയിൽ

> **Lead Summary:** ചമ്പാട്: മീത്തലെ ചമ്പാട് ജുമാ മസ്ജിദിന് സമീപം റോഡിൽ വച്ച് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. കൂരാറ കടേപ്രത്തെ മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കെ.പി ആക്ട് 111 പ്രകാരമാണ് പാനൂർ എസ്.ഐ മുഹമ്മദ് ഷജീർ കേസെടുത്തത്. ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.

## Article Content

ചമ്പാട്: മീത്തലെ ചമ്പാട് ജുമാ മസ്ജിദിന് സമീപം റോഡിൽ വച്ച് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. കൂരാറ കടേപ്രത്തെ മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കെ.പി ആക്ട് 111 പ്രകാരമാണ് പാനൂർ എസ്.ഐ മുഹമ്മദ് ഷജീർ കേസെടുത്തത്. ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.

English Summary: A young man was caught with intoxicants on the road near Meethale Champad Juma Masjid. Muhammad Safwan (26) of Koorara Kadepram was arrested. Panoor SI Muhammad Shajeer registered a case against him under KP Act 111 (i). He was released after giving notice.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392859/meethale-champad-drug-sale-koorara-native-arrested-panoor)