---
title: "പള്ളൂരിലെ ആക്മി സൂപ്പർ മാർക്കറ്റ് ഉടമ കോടിയേരി സ്വദേശി കെ.പി സുനിൽ നിര്യാതനായി"
english_title: "Kodiyeri Ambika KP Sunil 57 Died Pallur Acme Super Market Owner Obituary Funeral Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392794/kodiyeri-kp-sunil-died-pallur-acme-super-market-owner-obituary"
published_at: "2026-11-23T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03bb097307e_1001504261.jpg"
keywords: ["KP Sunil", "Kodiyeri", "Pallur Acme Super Market", "Obituary", "Funeral"]
---

# പള്ളൂരിലെ ആക്മി സൂപ്പർ മാർക്കറ്റ് ഉടമ കോടിയേരി സ്വദേശി കെ.പി സുനിൽ നിര്യാതനായി

> **Lead Summary:** കോടിയേരി അംബികയിൽ കെ.പി. സുനിൽ അന്തരിച്ചു.പള്ളൂരിലെ ആക്മി സൂപ്പർ മാർക്കറ്റ് ഉടമയാണ്.

## Article Content

കോടിയേരി അംബികയിൽ കെ.പി. സുനിൽ അന്തരിച്ചു.പള്ളൂരിലെ ആക്മി സൂപ്പർ മാർക്കറ്റ് ഉടമയാണ്.

പരേതനായ സി.എം. ഗോപാലൻ - ലീല ദമ്പതികളുടെ മകനാണ്.

ഭാര്യ : ഷെമിത (പാലയാട്).

മക്കൾ: സവ്യസാചി (റെയിൽവേ, ബെംഗളുരു), അമയ (തിരുവനന്തപുരം).

മരുമക്കൾ : മാളവിക, നിഹാൽ.

സഹോദരങ്ങൾ സുജീർ, സുമേഷ്, ഷിജിർ, ലിജി.

സംസ്കാരം ഇന്ന് ഉച്ചക്ക്

English Summary: K.P. Sunil (57) of Ambika, Kodiyeri, has passed away. He was the owner of Acme Super Market in Pallur. He was the son of late C.M. Gopalan and Leela. Wife: Shemitha (Palayad). Children: Savyasachi (Railway, Bengaluru), Amaya (Thiruvananthapuram). Children-in-law: Malavika, Nihal. Siblings: Sujeer, Sumesh, Shijir, Liji. Funeral will be held today afternoon.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392794/kodiyeri-kp-sunil-died-pallur-acme-super-market-owner-obituary)