---
title: "ബംഗളൂരുവിൽ വാഹനാപകടത്തിൽ ഹോട്ടലുടമ മരിച്ചു"
english_title: "Bengaluru Bidadi Bike Collision Hotel Entrepreneur H Vishwanath 55 Died Kota Padukere Karavali Kitchen Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392740/bengaluru-bidadi-bike-collision-hotel-entrepreneur-vishwanath-died"
published_at: "2026-11-22T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02e22cd02e4_bengaluru-bidadi-bike-collision-hotel-entrepreneur-vishwanath-died.jpg"
keywords: ["Bengaluru Bike Accident", "Bidadi", "H Vishwanath", "Hotel Entrepreneur", "Kota Padukere"]
---

# ബംഗളൂരുവിൽ വാഹനാപകടത്തിൽ ഹോട്ടലുടമ മരിച്ചു

> **Lead Summary:** ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ സംരംഭകൻ ദാരുണമായി മരിച്ചു. കോട്ട പദുകെരെ സ്വദേശി എച്ച്. വിശ്വനാഥ് ആണ് മരിച്ചത്. മനുരു-പടുകരെയിലെ ജട്ടിഗേശ്വര ദൈവസ്ഥാനത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

## Article Content

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ സംരംഭകൻ ദാരുണമായി മരിച്ചു. കോട്ട പദുകെരെ സ്വദേശി എച്ച്. വിശ്വനാഥ് ആണ് മരിച്ചത്. മനുരു-പടുകരെയിലെ ജട്ടിഗേശ്വര ദൈവസ്ഥാനത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

വർഷങ്ങളായി ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന വിശ്വനാഥ്, അടുത്തിടെ ബിഡദിയിൽ ‘കരാവലി കിച്ചൺ’ എന്ന പേരിൽ പുതിയ ഹോട്ടൽ ആരംഭിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്നതാണ് കുടുംബം.

English Summary: Hotel entrepreneur H. Vishwanath (55), a native of Kota Padukere, died tragically in a bike collision near Bidadi in Bengaluru. He was residing near the Jattigeshwara Daivasthanam at Manuru-Padukere. Vishwanath had been active in the hotel business in Bengaluru for years and had recently started a new hotel named 'Karavali Kitchen' in Bidadi. He sustained serious injuries in the accident and his life could not be saved. He is survived by his wife and two sons.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392740/bengaluru-bidadi-bike-collision-hotel-entrepreneur-vishwanath-died)