---
title: "പാനൂരിലെ വിദ്യാർത്ഥി  സംഘർഷം ; 3 പേരെ ജുവനൈൽ ഹോമിലാക്കി"
english_title: "Panoor Student Clash 3 Juvenile Home 8th Class Student Injured Panoor Police Bail Denied Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392649/panoor-student-clash-3-juvenile-home-8th-class-injured"
published_at: "2026-11-21T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01d0b4d6382_panoor-student-clash-3-juvenile-home-8th-class-injured.jpg"
keywords: ["Panoor Student Clash", "Juvenile Home", "8th Class Student Injured", "Panoor Police", "Bail Denied"]
---

# പാനൂരിലെ വിദ്യാർത്ഥി  സംഘർഷം ; 3 പേരെ ജുവനൈൽ ഹോമിലാക്കി

> **Lead Summary:** പാനൂർ: പാനൂരിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നടപടിയുമായി പാനൂർ പൊലീസ്. പാനൂർ സ്വദേശിയായ എട്ടാം ക്ലാസുകാരന് പരിക്കേറ്റ സംഭവത്തിൽ പിടികൂടിയ 3 പേർക്ക് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇവരെ ജുവനൈൽ ഹോമിലാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

പാനൂർ: പാനൂരിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നടപടിയുമായി പാനൂർ പൊലീസ്. പാനൂർ സ്വദേശിയായ എട്ടാം ക്ലാസുകാരന് പരിക്കേറ്റ സംഭവത്തിൽ പിടികൂടിയ 3 പേർക്ക് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇവരെ ജുവനൈൽ ഹോമിലാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary: Panoor Police have taken action following a clash between students in Panoor. In the incident, an 8th class student hailing from Panoor sustained injuries. Three persons who were taken into custody in connection with the incident were denied bail by the court, and following this, they were shifted to a Juvenile Home

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392649/panoor-student-clash-3-juvenile-home-8th-class-injured)