---
title: "പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപകൻ  അറസ്റ്റിൽ ; രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് മാഹി കോടതി"
english_title: "Panthakkal School Student Beaten Teacher Arrested James Joseph Remand Mahe Court Kozhikode KSRTC Bus Stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392586/panthakkal-school-student-beaten-teacher-arrested-remand-mahe-court"
published_at: "2026-11-21T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0164512be1d_Untitled-8_copy.jpg"
keywords: ["Panthakkal School", "Student Beaten", "Teacher Arrested", "James Joseph", "Mahe Court Remand"]
---

# പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപകൻ  അറസ്റ്റിൽ ; രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് മാഹി കോടതി

> **Lead Summary:** പന്തക്കൽ: പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകൻ ജെയിംസ് ജോസഫിനെ കോഴിക്കോട് വച്ച് പൊലീസ് പിടികൂടി. മാഹി കോടതിയിൽ ഹാജരാക്കിയ ജയിംസിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് മാഹി സബ്ജിയിലേക്ക് മാറ്റി. മാഹി സർക്കിൾ ഇൻസ്പെക്ടർപി എ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡാണ്ഇന്നലെ രാത്രി കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ജയിംസിനെ അറസ്റ്റ് ചെയ്തത്.

## Article Content

പന്തക്കൽ: പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകൻ ജെയിംസ് ജോസഫിനെ കോഴിക്കോട് വച്ച് പൊലീസ് പിടികൂടി. മാഹി കോടതിയിൽ ഹാജരാക്കിയ ജയിംസിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് മാഹി സബ്ജിയിലേക്ക് മാറ്റി. മാഹി സർക്കിൾ ഇൻസ്പെക്ടർപി എ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡാണ്ഇന്നലെ രാത്രി കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ജയിംസിനെ അറസ്റ്റ് ചെയ്തത്.

English Summary: Teacher arrested in case of beating student of Panthakkal I.K. Kumaran Govt. Higher Secondary School; Mahe court remanded for two weeks. Teacher James Joseph was arrested by police at Kozhikode on complaint of beating a student of Panthakkal I.K.K. Higher Secondary School. James, produced before Mahe court, was remanded for two weeks. He was then shifted to Mahe sub-jail.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392586/panthakkal-school-student-beaten-teacher-arrested-remand-mahe-court)