---
title: "വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രവും, കണ്ണൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നാളെ"
english_title: "West Nitumbram Anti Drug Awareness Class Sree Narayana Guru Cultural Centre Kannur DLSA Rajeevan Vengad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392564/west-nitumbram-anti-drug-awareness-class-sree-narayana-guru-centre"
published_at: "2026-11-21T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0146145fe2e_west-nitumbram-anti-drug-awareness-class-sree-narayana-guru-centre.jpg"
keywords: ["West Nitumbram", "Anti Drug Awareness", "Sree Narayana Guru Cultural Centre", "Kannur DLSA", "Rajeevan Vengad"]
---

# വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രവും, കണ്ണൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നാളെ

> **Lead Summary:** നിടുമ്പ്രം: ഞായറാഴ്ച വൈകുന്നേരം 3.30-ന് വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ മഠത്തിൽ നടക്കുന്ന ബോധവത്ക്കരണ ക്ലാസ് റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ രാജീവൻ ടി. വേങ്ങാട് നയിക്കും. യുവതലമുറയെ ലഹരിയുടെ വിപത്തിൽനിന്ന് സംരക്ഷിക്കുകയും ലഹരിമുക്ത സമൂഹത്തിനായുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

## Article Content

നിടുമ്പ്രം: ഞായറാഴ്ച വൈകുന്നേരം 3.30-ന് വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ മഠത്തിൽ നടക്കുന്ന ബോധവത്ക്കരണ ക്ലാസ് റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ രാജീവൻ ടി. വേങ്ങാട് നയിക്കും. യുവതലമുറയെ ലഹരിയുടെ വിപത്തിൽനിന്ന് സംരക്ഷിക്കുകയും ലഹരിമുക്ത സമൂഹത്തിനായുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

കമ്മിറ്റി അംഗം കെ.ടി.കെ മോഹനൻ അധ്യക്ഷത വഹിക്കും. ഡി.എൽ.എസ്.എ കോഡിനേറ്റർ രതി രവീന്ദ്രൻ, സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ് കുമാർ, ജോ.സെക്രട്ടറി എം.സി ധനേഷ് എന്നിവർ സംബന്ധിക്കും.

English Summary: Anti-drug awareness class jointly organised by West Nitumbram Sree Narayana Guru Cultural Centre and Kannur District Legal Service Authority tomorrow. The awareness class to be held on Sunday evening at 3.30 at West Nitumbram Sree Narayana Madam will be led by Retd. Police Sub Inspector Rajeevan T. Vengad. The aim of the programme is to protect the younger generation from the menace of drugs and strengthen awareness for a drug-free society.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392564/west-nitumbram-anti-drug-awareness-class-sree-narayana-guru-centre)