---
title: "കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയുടെ ഇൻ്റർലോക്ക് ചെയ്ത റോഡിൻ്റെ ഉദ്ഘാടനവും  സ്റ്റെപ്പ് കടവത്തൂർ കൂട്ടായ്മയുടെ ലോഗോ നിർമാതാക്കൾക്കുളള ആദരവും നടന്നു"
english_title: "Kadavathur Valiya Juma Masjid Interlock Road Inauguration Ghafoor Moolassery STEP Kadavathur Logo Honour"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392480/kadavathur-valiya-juma-masjid-interlock-road-inauguration-step-logo-honour"
published_at: "2026-11-20T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00524ecc3e2_Untitled-4_copy.jpg"
keywords: ["Kadavathur", "Valiya Juma Masjid", "Interlock Road", "Ghafoor Moolassery", "STEP Kadavathur"]
---

# കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയുടെ ഇൻ്റർലോക്ക് ചെയ്ത റോഡിൻ്റെ ഉദ്ഘാടനവും  സ്റ്റെപ്പ് കടവത്തൂർ കൂട്ടായ്മയുടെ ലോഗോ നിർമാതാക്കൾക്കുളള ആദരവും നടന്നു

> **Lead Summary:** കടവത്തൂർ: കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയുടെ ഇൻ്റർലോക്ക് ചെയ്ത റോഡിൻ്റെ ഉദ്ഘാടനം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശേരി നിർവഹിച്ചു.പ്രസിഡൻ്റ് ഇനിഷ്യേറ്റീവ് ഫണ്ടിലെ4,60000 രൂപ ഉപയോഗിച്ചാണ് റോഡ് ഇൻ്റർലോക്ക് ചെയ്തത്. ചടങ്ങിൽ വെച്ച് മഹല്ലിലെ കൂട്ടായ്മയായ

## Article Content

കടവത്തൂർ: കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയുടെ ഇൻ്റർലോക്ക് ചെയ്ത റോഡിൻ്റെ ഉദ്ഘാടനം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശേരി നിർവഹിച്ചു.പ്രസിഡൻ്റ് ഇനിഷ്യേറ്റീവ് ഫണ്ടിലെ4,60000 രൂപ ഉപയോഗിച്ചാണ് റോഡ് ഇൻ്റർലോക്ക് ചെയ്തത്. ചടങ്ങിൽ വെച്ച് മഹല്ലിലെ കൂട്ടായ്മയായ

STEP kadavathur കൂട്ടായ്മയുടെ ലോഗോയും പേരും നിർമിച്ച അബൂബക്കർ പുത്തൻപുരയിലിനും യൂസഫ് തെക്കേവയറോളിനുമുള്ള ഉപഹാര സമർപ്പണവും നടന്നു.മഹല്ല് പ്രസി:ചാത്തോൾ തറുവയിഹാജി,കാട്ടൂർ മുഹമ്മദ്,അബ്‌ദുള്ള കോറോത്ത്,AP മുഹമ്മദ്,കോറോത്ത് ഇബ്രാഹിം ഹാജി,പാറയുള്ളതിൽ മഹമൂദ്,ആബിദ് CH,അബ്ദുള്ള അച്ചാറൻ്റെവിടെ,മുസ്തഫ തയ്യിൽ എന്നിവർ സംബദ്ധിച്ചു.

English Summary: Inauguration of the interlocked road of Kadavathur Valiya Juma Masjid and honouring of the logo makers of STEP Kadavathur collective was held. Thrippangottur Grama Panchayat President Ghafoor Moolassery inaugurated the interlocked road. The road was interlocked using Rs 4,60,000 from the President's Initiative Fund. At the function, gifts were presented to Aboobacker Puthanpurayil and Yusuf Thekke Vayorol who created the logo and name of the STEP Kadavathur collective of the Mahal.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392480/kadavathur-valiya-juma-masjid-interlock-road-inauguration-step-logo-honour)