---
title: "കണ്ണൂർ എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Kannur Edachery MDMA Arrest Ashiq Wayanad Thalappuzha 6.67 Gram Excise Commissioner Squad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392422/kannur-edachery-mdma-arrest-ashiq-wayanad"
published_at: "2026-11-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b000005cd5a6_kannur-edachery-mdma-arrest-ashiq-wayanad.jpg"
keywords: ["Kannur", "Edachery", "MDMA Arrest", "Ashiq", "Wayanad"]
---

# കണ്ണൂർ എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ:കണ്ണൂർ എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 6.67 ഗ്രാം എംഡിഎംഎയുമായി വയനാട് തലപ്പുഴ സ്വദേശി എം എം ആഷിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു, പി പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ വി വി സിയാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

## Article Content

കണ്ണൂർ:കണ്ണൂർ എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 6.67 ഗ്രാം എംഡിഎംഎയുമായി വയനാട് തലപ്പുഴ സ്വദേശി എം എം ആഷിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു, പി പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ വി വി സിയാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

English Summary: A young man was arrested with MDMA at Edachery in Kannur. Excise arrested M M Ashiq, a native of Thalappuzha in Wayanad, with 6.67 grams of MDMA. The inspection was based on secret information received by Excise Commissioner Squad members P V Ganesh Babu and P P Suhail. The accused was arrested under the leadership of Excise Inspector V V Siyad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392422/kannur-edachery-mdma-arrest-ashiq-wayanad)