---
title: "പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് ഇന്നവധി ; പരീക്ഷയും മാറ്റി"
english_title: "Panoor PR Memorial School Holiday Today Exam Postponed Students Clash"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392376/panoor-pr-memorial-school-holiday-today-exam-postponed"
published_at: "2026-11-20T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affb5f39ee21_Untitled-2_copy.jpg"
keywords: ["Panoor PR Memorial School", "School Holiday", "Exam Postponed", "Students Clash", "Panoor"]
---

# പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് ഇന്നവധി ; പരീക്ഷയും മാറ്റി

> **Lead Summary:** പാനൂർ: 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് ഇന്നവധി. രാവിലെ 8.45 നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവച്ചതായി പ്രധാനധ്യാപിക അറിയിച്ചു.

## Article Content

പാനൂർ: 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് ഇന്നവധി. രാവിലെ 8.45 നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവച്ചതായി പ്രധാനധ്യാപിക അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ബസ്റ്റാന്റിന് സമീപം വച്ച് 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. സംഘർഷത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥി മുഹമ്മദ് സബദിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

English Summary: In the backdrop of clash between students of classes 8 and 9, Panoor PR Memorial Higher Secondary School is on holiday today. The headmistress informed that the exam scheduled at 8.45 am has also been postponed. The students of classes 8 and 9 clashed near the bus stand last evening. In the clash, eighth class student Muhammed Sabadiya sustained serious injuries.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392376/panoor-pr-memorial-school-holiday-today-exam-postponed)