---
title: "പാനൂർ ലയൺസ് ക്ലബിന്റെ സൈറ്റ് ഫോർ കിഡ്സ് പദ്ധതി നാളെ ; പി.കെ പ്രവീൺ എം എൽ എ ഉദ്ഘാടനം ചെയ്യും"
english_title: "Panoor Lions Club Sight For Kids Project PK Praveen MLA Inauguration Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392351/panoor-lions-club-sight-for-kids-pk-praveen-mla"
published_at: "2026-11-19T21:13:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff19b96220c_panoor-lions-club-sight-for-kids-pk-praveen-mla.jpg"
keywords: ["Panoor Lions Club", "Sight For Kids", "PK Praveen MLA", "Eye Camp", "Aravind Eye Hospital"]
---

# പാനൂർ ലയൺസ് ക്ലബിന്റെ സൈറ്റ് ഫോർ കിഡ്സ് പദ്ധതി നാളെ ; പി.കെ പ്രവീൺ എം എൽ എ ഉദ്ഘാടനം ചെയ്യും

> **Lead Summary:** പാനൂർ: കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും, പാനൂർ ബി ആർ സിയുടെയും സഹകരണത്തോടെയാണ് പാനൂർ ലയൺസ് ക്ലബ് സൈറ്റ് ഫോർ കിഡ്സ് പദ്ധതി നടപ്പാക്കുന്നത്. പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡണ്ട് പി.പി ശ്രീധരൻ അധ്യക്ഷത വഹിക്കും. പാനൂർ എ.ഇ.എ ബൈജു കേളോത്ത്, പാനൂർ ബി.പി.സി മുഹമ്മദ് കട്ടിൽ, ലയൺസ് ക്ലബ് ഭാരവാഹികളായ ഗീത കൊമ്മേരി, സൂരജ് ധർമ്മാലയം,കെ.പി ജയചന്ദ്രൻ, കൃഷ്ണൻ മാസ്റ്റർ, പി.പവിത്രൻ, രാജൻ നമ്പ്യാർ, എം ജി മനേഷ് എന്നിവർ സംബന്ധിക്കും.

## Article Content

പാനൂർ: കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും, പാനൂർ ബി ആർ സിയുടെയും സഹകരണത്തോടെയാണ് പാനൂർ ലയൺസ് ക്ലബ് സൈറ്റ് ഫോർ കിഡ്സ് പദ്ധതി നടപ്പാക്കുന്നത്. പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡണ്ട് പി.പി ശ്രീധരൻ അധ്യക്ഷത വഹിക്കും. പാനൂർ എ.ഇ.എ ബൈജു കേളോത്ത്, പാനൂർ ബി.പി.സി മുഹമ്മദ് കട്ടിൽ, ലയൺസ് ക്ലബ് ഭാരവാഹികളായ ഗീത കൊമ്മേരി, സൂരജ് ധർമ്മാലയം,കെ.പി ജയചന്ദ്രൻ, കൃഷ്ണൻ മാസ്റ്റർ, പി.പവിത്രൻ, രാജൻ നമ്പ്യാർ, എം ജി മനേഷ് എന്നിവർ സംബന്ധിക്കും.

English Summary: Panoor Lions Club is implementing the Sight For Kids project in collaboration with Coimbatore Aravind Eye Hospital and Panoor BRC. P.K. Praveen MLA will inaugurate it. Lions Club President P.P. Sreedharan will preside. Panoor AEA Baiju Keloth, Panoor BPC Muhammed Kattil, Lions Club office bearers Geetha Kommeri, Suraj Dharmalayam, K.P. Jayachandran, Krishnan Master, P. Pavithran, Rajan Nambiar, M.G. Manesh will attend.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392351/panoor-lions-club-sight-for-kids-pk-praveen-mla)