---
title: "പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ  വിദ്യാർത്ഥികൾ തമ്മിൽ തല്ലി ; എട്ടാം ക്ലാസ്  വിദ്യാർത്ഥിക്ക് തലക്ക് ഗുരുതര പരിക്ക്,"
english_title: "Panoor School Students Clash Class 8 Student Head Injury ICU Baby Memorial Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392343/panoor-school-students-clash-class-8-student-head-injury"
published_at: "2026-11-19T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff0f373e866_panoor-school-students-clash-class-8-student-head-injury.jpg"
keywords: ["Panoor", "School Students Clash", "Head Injury", "Baby Memorial Kannur", "Panoor Police"]
---

# പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ  വിദ്യാർത്ഥികൾ തമ്മിൽ തല്ലി ; എട്ടാം ക്ലാസ്  വിദ്യാർത്ഥിക്ക് തലക്ക് ഗുരുതര പരിക്ക്,

> **Lead Summary:** പാനൂർ: പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ തല്ലി. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പാനൂർ ബസ് സ്റ്റാന്റിന് സമീപം വച്ച് തമ്മിൽ തല്ലിയത്. ഇന്ന് വൈകീട്ട് 4.10 ഓടെയാണ് സംഭവം. കൂട്ടത്തല്ലിൽ പാനൂരിലെ മുഹമ്മദ് സബദിയ എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാനൂർ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

## Article Content

പാനൂർ: പാനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ തല്ലി. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പാനൂർ ബസ് സ്റ്റാന്റിന് സമീപം വച്ച് തമ്മിൽ തല്ലിയത്. ഇന്ന് വൈകീട്ട് 4.10 ഓടെയാണ് സംഭവം. കൂട്ടത്തല്ലിൽ പാനൂരിലെ മുഹമ്മദ് സബദിയ എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാനൂർ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

English Summary: Students of Panoor Higher Secondary School clashed with each other. Students of classes 8 and 9 clashed near Panoor bus stand. The incident took place today at around 4.10 pm. In the group clash, a student named Muhammed Sabadiya of Panoor was injured. Muhammed, who sustained serious head injury, was admitted to the Intensive Care Unit of Kannur Baby Memorial Hospital. Investigation has started under the leadership of Panoor SI Maria Prince in the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392343/panoor-school-students-clash-class-8-student-head-injury)