---
title: "പോക്സോ കേസ് പ്രതി മടപ്പുര ചന്ദ്രൻ്റെ പാനൂരിലെ അക്ഷയ കേന്ദ്രത്തിലേക്ക് നാളെ എബിവിപി പ്രതിഷേധ  മാർച്ച്"
english_title: "ABVP Protest March Panoor Akshaya Centre Pocso Case Accused Madappura Chandran"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392332/abvp-protest-march-panoor-akshaya-centre-pocso-case-accused-madappura-chandran"
published_at: "2026-11-19T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afeff789906b_abvp-protest-march-panoor-akshaya-centre-pocso-accused.jpg"
keywords: ["ABVP", "Panoor", "Madappura Chandran", "POCSO Case", "Akshaya Centre"]
---

# പോക്സോ കേസ് പ്രതി മടപ്പുര ചന്ദ്രൻ്റെ പാനൂരിലെ അക്ഷയ കേന്ദ്രത്തിലേക്ക് നാളെ എബിവിപി പ്രതിഷേധ  മാർച്ച്

> **Lead Summary:** പാനൂർ: പോക്സോ കേസ് പ്രതി കോൺഗ്രസ് നേതാവ് മടപ്പുര ചന്ദ്രന്റെ പാനൂരിലെ അക്ഷയ കേന്ദ്രത്തിലേക്ക് നാളെ എ ബി വി പി പ്രതിഷേധ ധർണ നടത്തും.. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ അശ്വതി ഉദ്ഘാടനം ചെയ്യും. പാനൂർ ഹൈസ്കൂളിന് മുൻ വശത്തു നിന്നാണ് മാർച്ച് ആരംഭിക്കുക

## Article Content

പാനൂർ: പോക്സോ കേസ് പ്രതി കോൺഗ്രസ് നേതാവ് മടപ്പുര ചന്ദ്രന്റെ പാനൂരിലെ അക്ഷയ കേന്ദ്രത്തിലേക്ക് നാളെ എ ബി വി പി പ്രതിഷേധ ധർണ നടത്തും.. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ അശ്വതി ഉദ്ഘാടനം ചെയ്യും. പാനൂർ ഹൈസ്കൂളിന് മുൻ വശത്തു നിന്നാണ് മാർച്ച് ആരംഭിക്കുക

English Summary: ABVP will hold a protest march tomorrow to the Akshaya Centre in Panoor of Madappura Chandran, Congress leader and accused in a POCSO case. State Joint Secretary R. Aswathy will inaugurate it. The march will start from in front of Panoor High School.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392332/abvp-protest-march-panoor-akshaya-centre-pocso-case-accused-madappura-chandran)