---
title: "താഴോട്ട് തന്നെ ; സ്വർണവിലയിൽ ഇടിവ് തുടരുന്നു"
english_title: "Gold Price Falls Today Kerala Pavan 95840 Gram 11980 International Market Down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392295/gold-price-falls-today-kerala-pavan-95840"
published_at: "2026-11-19T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd6467937d8_kerala-gold-price-today-falls-2040-pavan-97720.jpg"
keywords: ["Gold Price", "Kerala Gold Rate", "Pavan Price", "Spot Gold", "Gold Falls"]
---

# താഴോട്ട് തന്നെ ; സ്വർണവിലയിൽ ഇടിവ് തുടരുന്നു

> **Lead Summary:** തുടർച്ചയായി ഇടിഞ്ഞ് സ്വർണവില. ഇന്നും കുത്തനെ കുറഞ്ഞു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. രണ്ടാഴ്ച കൊണ്ട് പവന് 11,240 രൂപയാണ് കുറഞ്ഞത്.ഇന്നലെ പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. പവന് 97,720 രൂപയും ഗ്രാമിന് 12,215 രൂപയുമായിരുന്നു വില.അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 136.28 ഡോളർ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്.

## Article Content

തുടർച്ചയായി ഇടിഞ്ഞ് സ്വർണവില. ഇന്നും കുത്തനെ കുറഞ്ഞു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. രണ്ടാഴ്ച കൊണ്ട് പവന് 11,240 രൂപയാണ് കുറഞ്ഞത്.ഇന്നലെ പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. പവന് 97,720 രൂപയും ഗ്രാമിന് 12,215 രൂപയുമായിരുന്നു വില.അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 136.28 ഡോളർ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്.

English Summary: Gold price continues to fall. Today it fell sharply again. Pavan decreased by Rs 1,880 and gram by Rs 235 today. With this, pavan became Rs 95,840 and gram Rs 11,980. In two weeks, pavan has decreased by Rs 11,240. Yesterday, pavan decreased by Rs 2,040 at once and gram by Rs 255. Pavan was Rs 97,720 and gram was Rs 12,215. In the international market, spot gold fell by 136.28 dollars per troy ounce. The price is 3,725.78 dollars. The fall is 3.53 percent.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392295/gold-price-falls-today-kerala-pavan-95840)