---
title: "പാനൂരിൽ പ്രാണിക് ഹീലിംഗ് പരിശീലകനും, പ്രചാരകനുമായിരുന്ന ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി"
english_title: "Panoor Pranic Healing Trainer T Raveendran Master Dies Vallangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392278/panoor-pranic-healing-trainer-t-raveendran-master-dies"
published_at: "2026-11-19T13:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afea873dec71_panoor-pranic-healing-trainer-t-raveendran-master-dies.jpg"
keywords: ["Panoor", "T Raveendran Master", "Pranic Healing", "Vallangad", "Obituary"]
---

# പാനൂരിൽ പ്രാണിക് ഹീലിംഗ് പരിശീലകനും, പ്രചാരകനുമായിരുന്ന ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** പാനൂർ:പാനൂർ വള്ളങ്ങാട്ടെ ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം മികച്ച പ്രാണിക് ഹീലിംഗ് പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അധ്യാപനരംഗത്തും പ്രാണിക് ഹീലിംഗ് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും പരിചയക്കാർക്കും നൊമ്പരമായി.

## Article Content

പാനൂർ:പാനൂർ വള്ളങ്ങാട്ടെ ടി. രവീന്ദ്രൻ മാസ്റ്റർ നിര്യാതനായി. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം മികച്ച പ്രാണിക് ഹീലിംഗ് പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അധ്യാപനരംഗത്തും പ്രാണിക് ഹീലിംഗ് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും പരിചയക്കാർക്കും നൊമ്പരമായി.

വിദ്യാഭ്യാസരംഗത്തെ സേവനത്തിനൊപ്പം പ്രാണിക് ഹീലിംഗിലൂടെ നിരവധി പേർക്ക് പരിശീലനവും മാർഗനിർദേശവും നൽകിയിരുന്നു. സൗഹൃദബന്ധങ്ങളും സാമൂഹിക ഇടപെടലുകളും കൊണ്ട് നാട്ടുകാർക്കിടയിലും അദ്ദേഹം സുപരിചിതനായിരുന്നു.

ഭാര്യ: ഷൈജ.

മക്കൾ: അഭിനന്ദ്, അപർണ്ണ.

മരുമക്കൾ: സ്നേഹ, രമീഷ്.

സഹോദരങ്ങൾ: വൽസൻ, സുരേന്ദ്രൻ.

English Summary: T. Raveendran Master, who was a Pranic Healing trainer in Panoor, passed away. T. Raveendran (65) of Panoor Vallangad passed away. Raveendran was a Kendriya Vidyalaya teacher and an excellent Pranic Healing trainer. Wife: Shaija. Children: Abhinand, Aparna. Children-in-law: Sneha, Rameesh. Siblings: Valsan, Surendran.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392278/panoor-pranic-healing-trainer-t-raveendran-master-dies)