---
title: "തളിപ്പറമ്പിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു"
english_title: "Thaliparamba Scooter Dickey Gold Nose Stud Theft 5 Gram Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392248/thaliparamba-scooter-dickey-gold-nose-stud-theft"
published_at: "2026-11-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd5062dc63d_taliparamba-parassinikadavu-spa-owner-assaulted-case.jpg"
keywords: ["Thaliparamba", "Scooter Theft", "Gold Nose Stud", "Trichambaram", "Police Case"]
---

# തളിപ്പറമ്പിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു

> **Lead Summary:** തളിപ്പറമ്പ്: സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു. തളിപ്പറമ്പ് തൃച്ചംബരം ജയ കേരള കളരി സംഘം മതിലിനു പുറത്തു നിർത്തിയിട്ട കാഞ്ഞിരങ്ങാട് മടത്തിൽ ഹൗസിൽ രശ്മിയുടെ KL13AE7824 നമ്പർ യമഹ റെയ്സ് ബ്ലൂ കളർ സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച 5 ഗ്രാം സ്വർണ മൂക്കുത്തിയാണ് മോഷണം പോയത്.യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: സ്കൂട്ടറിന്റെ ഡിക്കിയിൽ വെച്ച സ്വർണ മൂക്കുത്തി കവർന്നു. തളിപ്പറമ്പ് തൃച്ചംബരം ജയ കേരള കളരി സംഘം മതിലിനു പുറത്തു നിർത്തിയിട്ട കാഞ്ഞിരങ്ങാട് മടത്തിൽ ഹൗസിൽ രശ്മിയുടെ KL13AE7824 നമ്പർ യമഹ റെയ്സ് ബ്ലൂ കളർ സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച 5 ഗ്രാം സ്വർണ മൂക്കുത്തിയാണ് മോഷണം പോയത്.യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

English Summary: Gold nose stud kept in scooter dickey was stolen in Thaliparamba. The 5 gram gold nose stud kept in a bag in the dickey of Rashmi of Kanjirangad Madathil House's KL13AE7824 number Yamaha Ray blue colour scooter parked outside the wall of Thaliparamba Trichambaram Jaya Kerala Kalari Sangham was stolen. On the woman's complaint, Thaliparamba police registered a case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392248/thaliparamba-scooter-dickey-gold-nose-stud-theft)