---
title: "പാനൂരിൽ ആർ.എസ്.എസ്  പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു."
english_title: "Panoor RSS Worker Yadav Arrested KAPA Act Salahudeen Murder Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392177/panoor-rss-worker-yadav-arrested-kapa-act-salahudeen-case"
published_at: "2026-11-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb7dca5b15_panoor-rss-worker-yadav-arrested-kapa-act-salahudeen-case.jpg"
keywords: ["Panoor", "RSS Worker", "Yadav", "KAPA Act", "Salahudeen Murder"]
---

# പാനൂരിൽ ആർ.എസ്.എസ്  പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

> **Lead Summary:** പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി കൂരാറ സ്വദേശി കരിപ്പാളിൽ യാദവി നെയാണ് പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പാനൂർ, കൊളവല്ലൂർ എസ്ഐമാരായ മരിയ പ്രിൻസ്, അനുശ്രുതി. സി.ബാലൻ, കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണവത്തെ സലാഹുദീൻ വധക്കേസിലടക്കം പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ യാദവ്.

## Article Content

പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി കൂരാറ സ്വദേശി കരിപ്പാളിൽ യാദവി നെയാണ് പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പാനൂർ, കൊളവല്ലൂർ എസ്ഐമാരായ മരിയ പ്രിൻസ്, അനുശ്രുതി. സി.ബാലൻ, കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണവത്തെ സലാഹുദീൻ വധക്കേസിലടക്കം പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ യാദവ്.

English Summary: Panoor police arrested Karippalil Yadav (26), a native of Mokeri Koorara, by imposing KAPA. A team led by Panoor, Kolavallur SIs Maria Prince, Anushruthi, C. Balan, Commissioner Squad arrested him from his house early Wednesday morning. RSS worker Yadav is also an accused in the Kannavam Salahudeen murder case among others.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392177/panoor-rss-worker-yadav-arrested-kapa-act-salahudeen-case)