---
title: "പാനൂർ മൊകേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ  വിധി 26ന്"
english_title: "Panoor Mokeri Congress Worker Murder Attempt Case Verdict On 26th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392173/panoor-mokeri-congress-worker-murder-attempt-verdict-26th"
published_at: "2026-11-18T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb169dccfd_Panoor_Mokeri_Congress_Worker_Murder_Attempt_Case_Verdict_On_26th.jpg"
keywords: ["Panoor Mokeri", "Congress Worker", "Murder Attempt", "Verdict", "CPM"]
---

# പാനൂർ മൊകേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ  വിധി 26ന്

> **Lead Summary:** പാനൂർ: കോൺഗ്രസ്സ് പ്രവർത്തകനെ സി പി എം പ്രവർത്തകർ വഴിയിൽ തടഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസ് വിധി പറയാനായി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം. തുഷാർ മാറ്റി. 26 ന് വീണ്ടും കേസ് പരിഗണിക്കും. പാനൂർ മൊകേരിയിലെ അമ്മ മഠത്തിൽ എ.ആർ. ജഗദീപനെ ബൈക്കിൽ പോകവെ മൊകേരിയിലെ ചാക്ക്യാർ മുക്കിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2015 ജൂൺ 6 ന് രാത്രി പത്ത് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.സി പി എം പ്രവർത്തകരായ കൂരാറയിലെ മൊട്ടൻ തറമ്മൽ ധനീഷ് കേളോത്ത് ശ്രീഭിലാഷ് ചുണ്ടങ്ങാപ്പൊയിലിലെ ടി.ടി. മോഹനൻ ഇല്ലത്ത് സുബി തുണ്ടിയുള്ളതിൽ ടി.ടി. സായൂജ് , തുണ്ടിയുള്ളതിൽ ജിബീഷ്

## Article Content

പാനൂർ: കോൺഗ്രസ്സ് പ്രവർത്തകനെ സി പി എം പ്രവർത്തകർ വഴിയിൽ തടഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസ് വിധി പറയാനായി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം. തുഷാർ മാറ്റി. 26 ന് വീണ്ടും കേസ് പരിഗണിക്കും. പാനൂർ മൊകേരിയിലെ അമ്മ മഠത്തിൽ എ.ആർ. ജഗദീപനെ ബൈക്കിൽ പോകവെ മൊകേരിയിലെ ചാക്ക്യാർ മുക്കിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2015 ജൂൺ 6 ന് രാത്രി പത്ത് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.സി പി എം പ്രവർത്തകരായ കൂരാറയിലെ മൊട്ടൻ തറമ്മൽ ധനീഷ് കേളോത്ത് ശ്രീഭിലാഷ് ചുണ്ടങ്ങാപ്പൊയിലിലെ ടി.ടി. മോഹനൻ ഇല്ലത്ത് സുബി തുണ്ടിയുള്ളതിൽ ടി.ടി. സായൂജ് , തുണ്ടിയുള്ളതിൽ ജിബീഷ്

(33) സജീവൻ, സുബിൻ തുടങ്ങിയവരാണ് പ്രതികൾ. പോലീസ് ഓഫീസർമാരായ എ.അനിൽകുമാർ, ദാമോദരൻ വി.പി. പ്രേമരാജൻ, ഷാജി ഡോ.ശിവകുമാർ, വില്ലേജ് ഓഫീസർ സജീവൻ എ കെ തുടങ്ങിയവരാണ്പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂ ഷന് വേണ്ടി അഡീഷണൽ ജല്ലാ ഗവ.പ്ലീഡർ അഡ്വ.വി.എസ്. ജയശ്രീയാണ് ഹാജരാവുന്നത്.

English Summary: The case in which CPM workers allegedly stopped a Congress worker on the way and tried to kill him has been adjourned for pronouncing verdict by Second Additional District Sessions Judge M. Tushar. The case will be considered again on the 26th. The case is that A.R. Jagadeepan (54) of Amma Madathil, Mokeri, Panoor, was tried to be killed at Chakkyar Mukku in Mokeri while going on bike. The incident that led to the case took place around 10 pm on June 6, 2015. The accused are CPM workers Dhaneesh (40) of Mottan Tharammal, Koorara, Sreebhilash (40) of Keloth, T.T. Mohanan (54) of Chundangapoyil, Subi (32) of Illath, T.T. Sayuj (40) of Thundiyullathil, Jibish (33) of Thundiyullathil, Sajeevan, Subin and others. Police officers A. Anilkumar, Damodaran, V.P. Premarajan, Shaji, Dr. Sivakumar, Village Officer Sajeevan A.K. and others are prosecution witnesses. Additional District Govt. Pleader Adv. V.S. Jayasree is appearing for prosecution.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392173/panoor-mokeri-congress-worker-murder-attempt-verdict-26th)