---
title: "ധനരാജ് വധം ; വിധി 23ന്"
english_title: "Dhanaraj Murder Case Verdict On 23rd Taliparamba Court CPM DYFI Leader"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392097/dhanaraj-murder-case-verdict-on-23rd-taliparamba"
published_at: "2026-11-18T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd3797a2ab2_dhanaraj-murder-case-verdict-on-23rd-taliparamba.jpg"
keywords: ["Dhanaraj Murder", "CV Dhanaraj", "Taliparamba Court", "CPM", "DYFI"]
---

# ധനരാജ് വധം ; വിധി 23ന്

> **Lead Summary:** കണ്ണൂർ: ഡി.വൈ.എ ഫ്.ഐ നേതാവും സി.പി.എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി ധനരാജ് കൊലക്കേസിന്റെ വിധി 23ന് പ്രഖ്യാപിക്കും. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തക രാണ് കേസിലെ പ്രതികൾ. തളിപ്പറമ്പ അഡീ. സെഷൻസ് ജഡ്ജി കെ.എൻ പ്രശാന്താണ് വിധി ദിനം പ്രഖ്യാപിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ ശ്രീധറും പ്രതിഭാഗം അഭിഭാഷകൻ ഒ.ജി പ്രേമരാജനുമാണ്. 2016 ജൂലൈ 11ന് രാത്രിയാണ് ധനരാജിനെ വെട്ടിക്കൊന്നത്.

## Article Content

കണ്ണൂർ: ഡി.വൈ.എ ഫ്.ഐ നേതാവും സി.പി.എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി ധനരാജ് കൊലക്കേസിന്റെ വിധി 23ന് പ്രഖ്യാപിക്കും. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തക രാണ് കേസിലെ പ്രതികൾ. തളിപ്പറമ്പ അഡീ. സെഷൻസ് ജഡ്ജി കെ.എൻ പ്രശാന്താണ് വിധി ദിനം പ്രഖ്യാപിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ ശ്രീധറും പ്രതിഭാഗം അഭിഭാഷകൻ ഒ.ജി പ്രേമരാജനുമാണ്. 2016 ജൂലൈ 11ന് രാത്രിയാണ് ധനരാജിനെ വെട്ടിക്കൊന്നത്.

English Summary: The verdict in the murder case of C.V. Dhanaraj of Kunnaru Karanthat, Ramanthali, who was a DYFI leader and CPM Ezhimala branch secretary, will be pronounced on the 23rd. BJP-RSS workers are the accused in the case. Taliparamba Additional Sessions Judge K.N. Prashanth announced the verdict date. Special Prosecutor C.K. Sreedhar and defence counsel O.G. Premarajan appeared in the case. Dhanaraj was hacked to death on the night of 11 July 2016.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392097/dhanaraj-murder-case-verdict-on-23rd-taliparamba)