---
title: "പാനൂർ ഐ.എം.എക്ക് പുതിയ  സാരഥികൾ ; ഡോ. രാജാറാം പ്രസിഡണ്ട്, ഡോ. സുരേഷ് ബാബു സെക്രട്ടറി"
english_title: "Panoor IMA New Office Bearers Dr Rajaram President Dr Suresh Babu Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392007/panoor-ima-new-office-bearers-rajaram-suresh-babu"
published_at: "2026-11-17T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc3a4549698_panoor-ima-new-office-bearers-rajaram-suresh-babu.jpg"
keywords: ["Panoor IMA", "IMA Panoor", "Dr Rajaram", "Dr Suresh Babu", "IMA Office Bearers"]
---

# പാനൂർ ഐ.എം.എക്ക് പുതിയ  സാരഥികൾ ; ഡോ. രാജാറാം പ്രസിഡണ്ട്, ഡോ. സുരേഷ് ബാബു സെക്രട്ടറി

> **Lead Summary:** പാനൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പാനൂർ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാനൂർ ഐ.എം.എ. ഹാളിൽ നടന്നു.പ്രസിഡന്റ് ഡോ. പി. മൊയ്തു യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സൽമത്ത് കെ.ടി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൂത്തുപറമ്പ് എം.എൽ.എ. പി.കെ പ്രവീൺ മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികൾക്ക് ‘നമ്മുടെ ആരോഗ്യം’ മാസിക എഡിറ്റർ ഡോ. എം. മുരളീധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.യോഗത്തിൽ ഡോക്ടർമാരായ രവീന്ദ്രൻ കെ.കെ., ഷഹീദ് കെ., ഗീത, മുഹ്സിന,. സുരേഷ് വി. എന്നിവർ സംസാരിച്ചു. ഡോ. സുരേഷ് ബാബു സി. നന്ദി പറഞ്ഞു.

## Article Content

പാനൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പാനൂർ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാനൂർ ഐ.എം.എ. ഹാളിൽ നടന്നു.പ്രസിഡന്റ് ഡോ. പി. മൊയ്തു യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സൽമത്ത് കെ.ടി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൂത്തുപറമ്പ് എം.എൽ.എ. പി.കെ പ്രവീൺ മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികൾക്ക് ‘നമ്മുടെ ആരോഗ്യം’ മാസിക എഡിറ്റർ ഡോ. എം. മുരളീധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.യോഗത്തിൽ ഡോക്ടർമാരായ രവീന്ദ്രൻ കെ.കെ., ഷഹീദ് കെ., ഗീത, മുഹ്സിന,. സുരേഷ് വി. എന്നിവർ സംസാരിച്ചു. ഡോ. സുരേഷ് ബാബു സി. നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: ഡോ. രാജാറാം കെ.കെ.

സെക്രട്ടറി: ഡോ. സുരേഷ് ബാബു സി.

ട്രഷറർ: ഡോ. ഹസൻ വി.

സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം: ഡോ. മൊയ്തു പി. വൈസ് പ്രസിഡന്റ്: ഡോ. ജമീല ഹസൻ

ജോയിന്റ് സെക്രട്ടറി: ഡോ. സൽമത്ത് കെ.ടി.

English Summary: The installation ceremony of the new office bearers of the Indian Medical Association (IMA) Panoor branch was held at the Panoor IMA Hall. President Dr. P. Moithu presided over the meeting. Secretary Dr. Salmath K.T. presented the activity report. Koothuparamba MLA P.K. Praveen was the chief guest. Dr. M. Muraleedharan, editor of 'Nammude Aarogyam' magazine, administered the oath to the new office bearers. Doctors Raveendran K.K., Shaheed K., Geetha, Muhsina and Suresh V. spoke at the meeting. Dr. Suresh Babu C. proposed the vote of thanks. New office bearers: President: Dr. Rajaram K.K., Secretary: Dr. Suresh Babu C., Treasurer: Dr. Hasan V., State Working Committee Member: Dr. Moithu P., Vice President: Dr. Jameela Hasan, Joint Secretary: Dr. Salmath K.T.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392007/panoor-ima-new-office-bearers-rajaram-suresh-babu)