---
title: "ആർ.എ.ടി.എഫ് ജില്ലാ സമ്മേളനവും കുടുംബ സംഗമവും  സമാപിച്ചു"
english_title: "RATF Kannur District Conference Family Meet Concluded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392000/ratf-kannur-district-conference-family-meet-concluded"
published_at: "2026-11-17T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc2b7d23e77_ratf-kannur-district-conference-family-meet-concluded.jpg"
keywords: ["RATF", "Kannur", "Arabic Teachers Federation", "District Conference", "Family Meet"]
---

# ആർ.എ.ടി.എഫ് ജില്ലാ സമ്മേളനവും കുടുംബ സംഗമവും  സമാപിച്ചു

> **Lead Summary:** കണ്ണൂർ: റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( ആർ. എ. ടി. എഫ് ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും വൈവിധ്യമായ പരിപാടികളോടെ കണ്ണൂരിൽ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ബി.എ. റഹ്‌മാൻ പതാക ഉയർത്തിയതോടെ പരിപാടി ആരംഭിച്ചു.. പ്രതിനിധി സമ്മേളനത്തിൽ എം. പി. അയ്യൂബ്, വി. യു. സുബൈർ, കെ. ഉസ്മാൻ, കെ.പി. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ്, ഹംസ എം.പി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കണ്ണൂർ ഡെ.മേയർ കെ.പി. താഹിർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( ആർ. എ. ടി. എഫ് ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും വൈവിധ്യമായ പരിപാടികളോടെ കണ്ണൂരിൽ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ബി.എ. റഹ്‌മാൻ പതാക ഉയർത്തിയതോടെ പരിപാടി ആരംഭിച്ചു.. പ്രതിനിധി സമ്മേളനത്തിൽ എം. പി. അയ്യൂബ്, വി. യു. സുബൈർ, കെ. ഉസ്മാൻ, കെ.പി. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ്, ഹംസ എം.പി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കണ്ണൂർ ഡെ.മേയർ കെ.പി. താഹിർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വൈ. പ്രസിഡണ്ട് കെ.ടി. കുഞ്ഞിമൊയ്തീൻ അധ്യക്ഷനായി. ആർ.എ. ടി. എഫ്. സംസ്ഥാന കോ. ഓഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . മുസ്‌തഫ മുക്കോല, എ .അഹ്മദ് കബീർ, എസ്. എച്ച്. ഷിഹാബ്, എ.ബി. അബ്‌ദുല്ല,എൻ. കെ. സുലൈഖ, പി.കെ. മുഹമ്മദ് അശ്റഫ് പ്രസംഗിച്ചു . പ്രായം കൂടിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്‌ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. 80 വയസ് പൂർത്തിയായ 14 പേരെ ചടങ്ങിൽ ആദരിച്ചു.

റിട്ടയർമെൻ്റ് ജീവിതം ആസ്വാദ്യകരമാക്കാം എന്ന വിഷയം മടവൂർ അബ്‌ദുൽ ഖാദിർ മാസ്റ്റർ അവതരിപ്പിച്ചു. എ. അബ്‌ദുൽ ഖാദിർ, പി. സിദ്ധീഖ്, ടി.വി. ഹാഷിം , വി.വി. അബൂബക്കർ, സി. എം.അബ്‌ദുൽ ജലീൽ, പി.കെ. മുഹമ്മദലി, വി.വി. മുഹമ്മദ് അൻസാരി, സി. എച്ച്. ജമീല, കെ. മുഹമ്മദ്, സി. അഹ്‌മദ്,കെ പി . ഹംസ, വി. വി. മുഹമ്മദ് കുഞ്ഞി, പി. എം അബ്ദുസ്സലാം, എം. ഉമ്മർ കുട്ടി, പി.പി മുഹമ്മദ് ആശംസകളർപ്പിച്ചു. പി.കെ അബ്‌ദുൽ അസീസ്, കെ. മുഹമ്മദ് പേരാവൂർ, സി എച്ച് ഇസ്മായിൽ ഫാറൂഖി, വി.പി ഉസ്മാൻ, എ. അബ്ദുൽ അസീസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടരി വി.പി. അബ്ദുൽ അസീസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

English Summary: The Kannur district conference and family meet of the Retired Arabic Teachers Federation (RATF) concluded in Kannur with diverse programmes. District president B.A. Rahman hoisted the flag to begin the programme. Reports were presented at the delegates' conference by M.P. Ayyub, V.U. Subair, K. Usman, K.P. Muhammed Kunhi, K. Muhammed and Hamsa M.P. Kannur Deputy Mayor K.P. Thahir inaugurated the conference. Vice President K.T. Kunhimoidheen presided. RATF state co-ordinator K. Moyinkutty Master delivered the keynote address. Mustafa Mukkola, A. Ahmed Kabir, S.H. Shihab, A.B. Abdulla, N.K. Sulaikha and P.K. Muhammed Ashraf spoke. Muslim League district president Abdul Karim Cheleri inaugurated the felicitation of senior members, at which 14 members who had completed 80 years were honoured. Madavoor Abdul Khader Master presented the topic on making retired life enjoyable. Several others offered felicitations and cultural programmes were presented. State organising secretary V.P. Abdul Azeez controlled the election.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392000/ratf-kannur-district-conference-family-meet-concluded)