---
title: "ശിവസൂര്യയുടെ തിരോധാനം ; ചൊക്ലിയിൽ ഇന്ന്  ആക്ഷൻ കമ്മിറ്റി മാർച്ചും ധർണയും നടത്തും"
english_title: "Shivasurya Missing 100 Days Chokli Action Committee March Dharna"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391963/shivasurya-missing-100-days-chokli-action-committee-march-dharna"
published_at: "2026-11-17T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae21bd72b695_sivasurya-missing-crime-branch-investigation-free.jpg"
keywords: ["Shivasurya", "Chokli", "Action Committee", "Missing Student", "March Dharna"]
---

# ശിവസൂര്യയുടെ തിരോധാനം ; ചൊക്ലിയിൽ ഇന്ന്  ആക്ഷൻ കമ്മിറ്റി മാർച്ചും ധർണയും നടത്തും

> **Lead Summary:** ചൊക്ലി: ചൊക്ലി രാമവിലാസം ഹയർസെക്കൻ ഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി കരിയാട് പുളിയനമ്പ്രം പാറേമ്മലിൽ ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും പൊലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലരക്ക് ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ മാർച്ചും ധർണയും നടക്കും. കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, ആർജെഡി ദേശീയ സമിതിയംഗം കെ പി മോഹനൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹ മ്മദ് അഫ്സൽ തുടങ്ങിയർ സംസാരിക്കും

## Article Content

ചൊക്ലി: ചൊക്ലി രാമവിലാസം ഹയർസെക്കൻ ഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി കരിയാട് പുളിയനമ്പ്രം പാറേമ്മലിൽ ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും പൊലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലരക്ക് ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ മാർച്ചും ധർണയും നടക്കും. കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, ആർജെഡി ദേശീയ സമിതിയംഗം കെ പി മോഹനൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹ മ്മദ് അഫ്സൽ തുടങ്ങിയർ സംസാരിക്കും

English Summary: An Action Committee will hold a march and dharna at Chokli Kanjirathinkeezhu today at 4.30 pm over the disappearance of Shivasurya. Shivasurya, a Plus Two student of Chokli Ramavilasam Higher Secondary School from Paremmal, Puliyanambra, Kariyad, has been missing for over 100 days, and neither police nor Crime Branch has traced him, according to the committee. Karayi Rajan MLA will inaugurate the programme. Secretariat member P. Hareendran, SFI state secretary P.S. Sanjeev, RJD national committee member K.P. Mohanan and DYFI district secretary Muhammed Afsal are among those expected to speak.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391963/shivasurya-missing-100-days-chokli-action-committee-march-dharna)