---
title: "ഇടയിൽ പീടിക സ്വദേശി വിമലൻ നിര്യാതനായി"
english_title: "Idayilpeedika Vimalan Passed Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391944/idayilpeedika-vimalan-passed-away-obituary"
published_at: "2026-11-17T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbdc20e5bbe_Untitled-3_copy.jpg"
keywords: ["Idayilpeedika", "Vimalan", "Obituary", "Kodiyeri Vayal"]
---

# ഇടയിൽ പീടിക സ്വദേശി വിമലൻ നിര്യാതനായി

> **Lead Summary:** ഇടയിൽ പീടിക: ഇടയിൽ പീടിക കോടിയേരി വയലിൽ കോട്ടേൻ്റവിട വിമലൻ നിര്യാതനായി. സി.പി.എം കോടിയേരി വയൽ ബ്രാഞ്ചഗമാണ്.

## Article Content

ഇടയിൽ പീടിക: ഇടയിൽ പീടിക കോടിയേരി വയലിൽ കോട്ടേൻ്റവിട വിമലൻ നിര്യാതനായി. സി.പി.എം കോടിയേരി വയൽ ബ്രാഞ്ചഗമാണ്.

പരേതനായ ഗോവിന്ദൻ - മാധവി ദമ്പതികളുടെ മകനാണ്.ഭാര്യ ബിന്ദുകുമാരി ( ചമ്പാട് )

മക്കൾ : ശ്രീനന്ദ് (പ്ലസ് വൺ വിദ്യാർഥി, കതിരൂർ സ്‌കൂൾ)ശിവദ (പ്ലസ് വൺ വിദ്യാർത്ഥിനി, തലശേരി ബ്രണ്ണൻ സ്കൂൾ)

സഹോദരങ്ങൾ :വിനോദൻ, വിജിന

സംസ്ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്.

English Summary: Vimalan (57) of Kottentavida, Kodiyeri Vayal, Idayilpeedika, has passed away. He was a CPM Kodiyeri Vayal branch member. He was the son of late Govindan and Madhavi. His wife is Bindukumari (Chambad). Children: Sreenand (Plus One student, Kathirur School) and Shivada (Plus One student, Thalassery Brennan School). Siblings: Vinodhan and Vijina. Cremation will be held today at 6 pm at Kandikkal Nidra Theeram.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391944/idayilpeedika-vimalan-passed-away-obituary)