---
title: "വ്യാജ ആപ്പ് ; ന്യൂമാഹി സ്വദേശിക്ക്  61000 രൂപ നഷ്ടപ്പെട്ടു"
english_title: "New Mahe Fake App Cyber Fraud Man Loses Rs 61000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391897/new-mahe-fake-app-cyber-fraud-61000-lost"
published_at: "2026-11-16T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb2d242df2a_Untitled-12_copy.jpg"
keywords: ["New Mahe", "Cyber Fraud", "Fake App", "Madappeetika", "Police Complaint"]
---

# വ്യാജ ആപ്പ് ; ന്യൂമാഹി സ്വദേശിക്ക്  61000 രൂപ നഷ്ടപ്പെട്ടു

> **Lead Summary:** ന്യൂമാഹി: മാടപ്പീടിക സ്വദേശി സൈബർ തട്ടിപ്പിനിരയായി. ദേവീ നിവാസിൽ പി.വി. ഷരേഷിനാണ് വ്യാജ ആപ്പിലൂടെ 61000 രൂപ നഷ്ടമായത്. പോപ്പാത്ത് എന്ന സൈറ്റ് മൊബൈൽ ഫോണിൽ തെളിഞ്ഞതിന് പിറകെ പണം നഷ്ടപ്പെടുകയായിരുന്നു. ന്യൂമാഹി പൊലിസിൽ പരാതി നൽകി.

## Article Content

ന്യൂമാഹി: മാടപ്പീടിക സ്വദേശി സൈബർ തട്ടിപ്പിനിരയായി. ദേവീ നിവാസിൽ പി.വി. ഷരേഷിനാണ് വ്യാജ ആപ്പിലൂടെ 61000 രൂപ നഷ്ടമായത്. പോപ്പാത്ത് എന്ന സൈറ്റ് മൊബൈൽ ഫോണിൽ തെളിഞ്ഞതിന് പിറകെ പണം നഷ്ടപ്പെടുകയായിരുന്നു. ന്യൂമാഹി പൊലിസിൽ പരാതി നൽകി.

English Summary: A complaint says P.V. Sharesh of Devi Nivas, Madappeetika, New Mahe, lost Rs 61,000 through an alleged fake app. According to the complaint, the money was lost after a site named Poppath appeared on his mobile phone. Sharesh has filed a complaint with New Mahe Police alleging cyber fraud through the fake app.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391897/new-mahe-fake-app-cyber-fraud-61000-lost)