---
title: "സ്റ്റേജ് അവതാരകൻ പാനൂരിലെ ബിനീഷ് കാളാച്ചേരിയുടെ ഓർമ്മകൾക്ക് ഒരു വയസ്"
english_title: "First Death Anniversary of Stage Anchor Bineesh Kalachery Observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391813/bineesh-kalachery-first-death-anniversary-panoor"
published_at: "2026-11-16T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa9d7c5e57a_bineesh-kalachery-first-death-anniversary-panoor.jpg"
keywords: ["Bineesh Kalachery", "Panoor", "Stage Anchor", "Death Anniversary", "PK Praveen MLA"]
---

# സ്റ്റേജ് അവതാരകൻ പാനൂരിലെ ബിനീഷ് കാളാച്ചേരിയുടെ ഓർമ്മകൾക്ക് ഒരു വയസ്

> **Lead Summary:** പാനൂർ: പ്രമുഖ സ്റ്റേജ് അവതാരകനും കലാകാരനുമായിരുന്ന പാനൂരിലെ ബിനീഷ് കാളാച്ചേരിയുടെ (ബിനീഷ് സി.കെ.) ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

പാനൂർ: പ്രമുഖ സ്റ്റേജ് അവതാരകനും കലാകാരനുമായിരുന്ന പാനൂരിലെ ബിനീഷ് കാളാച്ചേരിയുടെ (ബിനീഷ് സി.കെ.) ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.കെ. പ്രവീൺ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

English Summary: The first death anniversary of Bineesh Kalachery (Bineesh CK) of Panoor, a prominent stage anchor and artist, was observed with various programmes. As part of the ceremony, friends, family members and cultural activists gathered at the Smrithi Mandapam, offered floral tributes and paid homage. PK Praveen MLA delivered the memorial speech at the remembrance meeting held thereafter. Prominent personalities from the art and cultural field attended the function

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391813/bineesh-kalachery-first-death-anniversary-panoor)