---
title: "മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;  യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car Catches Fire on Makkoottam Ghat Road Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391780/kannur-makkoottam-ghat-car-fire-passengers-escape"
published_at: "2026-11-16T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa6e4fb72d4_kannur-makkoottam-ghat-car-fire-passengers-escape.jpg"
keywords: ["Makkoottam Ghat", "Car Fire", "Kannur", "Karnataka Passengers", "Car Burnt"]
---

# മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;  യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീപിടിത്തത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാർ സമയോചിതമായി പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്.

English Summary: A moving car caught fire on the Makkoottam Ghat road in Kannur. The passengers, natives of Karnataka who were in the car, miraculously escaped. The car was completely gutted in the fire. A major accident was averted as the passengers got out in time.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391780/kannur-makkoottam-ghat-car-fire-passengers-escape)