---
title: "ഒന്നു സഹായിക്കാമൊ ? ; അരയാക്കൂൽ - കുഞ്ഞിപ്പള്ളിയിലേക്കുള്ള  ഓട്ടോയാത്രക്കിടെ താക്കോൽ കൂട്ടം കളഞ്ഞു പോയി."
english_title: "Keys Lost in Auto Between Arayakool and Kunjipally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391700/arayakool-kunjipally-auto-key-bunch-lost"
published_at: "2026-11-15T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af94b042d138_arayakool-kunjipally-auto-key-bunch-lost.jpg"
keywords: ["Arayakool", "Kunjipally", "Lost Keys", "Key Bunch Lost", "Auto Trip"]
---

# ഒന്നു സഹായിക്കാമൊ ? ; അരയാക്കൂൽ - കുഞ്ഞിപ്പള്ളിയിലേക്കുള്ള  ഓട്ടോയാത്രക്കിടെ താക്കോൽ കൂട്ടം കളഞ്ഞു പോയി.

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിൽ നിന്നും കുഞ്ഞിപ്പള്ളിയിലേക്കുള്ള ഓട്ടോറിക്ഷാ യാത്രക്കിടെ വീടിന്റെ മുറിയുടേതുൾപ്പടെ 8 ഓളം താക്കോൽ കൂട്ടം നഷ്ടമായി. അരയാക്കൂൽ - ചൊക്ലി - കാഞ്ഞിരത്തിൻ കീഴിൽ - മത്തിപ്പറമ്പ് വഴിയാണ് കുഞ്ഞിപ്പള്ളിയിലെത്തിയത്. കണ്ടുകിട്ടുന്നവർ 9895738647 ( ജിഷാദ് ഓട്ടോ ഡ്രൈവർ, അരയാക്കൂൽ ) എന്ന നമ്പറിൽ ബന്ധപ്പെടണം.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിൽ നിന്നും കുഞ്ഞിപ്പള്ളിയിലേക്കുള്ള ഓട്ടോറിക്ഷാ യാത്രക്കിടെ വീടിന്റെ മുറിയുടേതുൾപ്പടെ 8 ഓളം താക്കോൽ കൂട്ടം നഷ്ടമായി. അരയാക്കൂൽ - ചൊക്ലി - കാഞ്ഞിരത്തിൻ കീഴിൽ - മത്തിപ്പറമ്പ് വഴിയാണ് കുഞ്ഞിപ്പള്ളിയിലെത്തിയത്. കണ്ടുകിട്ടുന്നവർ 9895738647 ( ജിഷാദ് ഓട്ടോ ഡ്രൈവർ, അരയാക്കൂൽ ) എന്ന നമ്പറിൽ ബന്ധപ്പെടണം.

English Summary: A bunch of about 8 keys, including a house room key, was lost during an autorickshaw trip from Arayakool in Champad to Kunjipally. The route taken was Arayakool-Chokli-Kanjirathin Keezhil-Mathipparamba to Kunjipally. Anyone who finds the key bunch is requested to contact 9895738647 (Jishad, Auto Driver, Arayakool).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391700/arayakool-kunjipally-auto-key-bunch-lost)