---
title: "പ്രമുഖ സോഷ്യലിസ്റ്റ്  നേതാവ് പാനൂരിലെ  വി.കെ.കുഞ്ഞിരാമനെ അനുസ്മരിച്ചു"
english_title: "VK Kunhiraman Remembered on First Death Anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391604/vk-kunhiraman-first-death-anniversary-panoor"
published_at: "2026-11-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af819d7dbe20_Untitled-7_copy.jpg"
keywords: ["VK Kunhiraman", "Panoor", "Socialist Leader", "Janata Dal", "Death Anniversary"]
---

# പ്രമുഖ സോഷ്യലിസ്റ്റ്  നേതാവ് പാനൂരിലെ  വി.കെ.കുഞ്ഞിരാമനെ അനുസ്മരിച്ചു

> **Lead Summary:** പാനൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.കെ കുഞ്ഞിരാമൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തെക്കേ പാനൂരിലെ ശവകൂടി രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മുൻ മുന്തി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ദിനേശൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രവീൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. വി.സുരേന്ദ്രൻ മാസ്റ്റർ, കെ.കെ സുധീർകുമാർ , കെ.പി ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, ഒപി ഷീജ, ടി.പി.അനന്തൻ മാസ്റ്റർ, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, വി.പി യദുകൃഷ്ണ , എം.കെ.രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. സി.കെ ബി തിലകൻ മാസ്റ്റർ സ്വാഗതവും പി.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

## Article Content

പാനൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.കെ കുഞ്ഞിരാമൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തെക്കേ പാനൂരിലെ ശവകൂടി രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മുൻ മുന്തി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ദിനേശൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രവീൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. വി.സുരേന്ദ്രൻ മാസ്റ്റർ, കെ.കെ സുധീർകുമാർ , കെ.പി ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, ഒപി ഷീജ, ടി.പി.അനന്തൻ മാസ്റ്റർ, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, വി.പി യദുകൃഷ്ണ , എം.കെ.രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. സി.കെ ബി തിലകൻ മാസ്റ്റർ സ്വാഗതവും പി.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

English Summary: The first death anniversary of prominent socialist leader and former Janata Dal state secretary VK Kunhiraman was observed at Thekke Panoor with floral tributes at his tomb and a remembrance meeting. Former minister KP Mohanan inaugurated the meeting, P. Dineshan presided, and PK Praveen MLA delivered the keynote speech. Several leaders spoke, CK B Thilakan Master welcomed and PP Unnikrishnan proposed the vote of thanks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391604/vk-kunhiraman-first-death-anniversary-panoor)