---
title: "ചാച്ചാജിയുടെ ജന്മദിനം മനേക്കരയിൽ ആഘോഷിച്ചു"
english_title: "Nehru Jayanti Celebrated at Manekkara by Congress"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391563/nehru-jayanti-celebrated-manekkara-congress"
published_at: "2026-11-14T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e7d32e2a9_nehru-jayanti-celebrated-manekkara-congress.jpg"
keywords: ["ehru Jayanti", "Manekkara", "Congress", "Jawaharlal Nehru", "Chacha Ji"]
---

# ചാച്ചാജിയുടെ ജന്മദിനം മനേക്കരയിൽ ആഘോഷിച്ചു

> **Lead Summary:** മനേക്കര: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മനേക്കരയില്‍ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ കെ. പി. പ്രഭാകരന്‍,പന്ന്യന്നൂര്‍ മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്കെ. ചന്ദ്രബാബു, എം.വിനോദ്കുമാര്‍,കെ.എം.പ്രദീപന്‍, സുരേന്ദ്രബാബു , കെ.എം.ഗോപാലന്‍, എം. ദിജീഷ്ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

മനേക്കര: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മനേക്കരയില്‍ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ കെ. പി. പ്രഭാകരന്‍,പന്ന്യന്നൂര്‍ മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്കെ. ചന്ദ്രബാബു, എം.വിനോദ്കുമാര്‍,കെ.എം.പ്രദീപന്‍, സുരേന്ദ്രബാബു , കെ.എം.ഗോപാലന്‍, എം. ദിജീഷ്ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

English Summary: The birthday of former Prime Minister Jawaharlal Nehru was celebrated at Manekkara under the leadership of the Indian National Congress Committee. Floral tributes were offered before his portrait. K.P. Prabhakaran, K. Chandrababu, M. Vinodkumar, K.M. Pradeepan, Surendrababu, K.M. Gopalan and M. Dijishdas led the programme.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391563/nehru-jayanti-celebrated-manekkara-congress)