---
title: "ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമം ; നാദാപുരം പേരോട്  ബസ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്"
english_title: "Nadapuram Perode Bus Accident Many Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391445/nadapuram-perode-bus-accident-many-injured"
published_at: "2026-11-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b57669c9d_private-bus-accident-perode-nadapuram-many-injured.jpg"
keywords: ["Nadapuram Perode Bus Accident", "Kuttiady Bus Accident", "Kerala Road Accident", "Thalassery Bus"]
---

# ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമം ; നാദാപുരം പേരോട്  ബസ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

> **Lead Summary:** നാദാപുരം: നാദാപുരം പേരോട് ബസ് അപകടം; നിരവധി പേർക്ക് പരുക്കേറ്റു.നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയുടെ മതിലിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരുക്കേറ്റു.

## Article Content

നാദാപുരം: നാദാപുരം പേരോട് ബസ് അപകടം; നിരവധി പേർക്ക് പരുക്കേറ്റു.നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയുടെ മതിലിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരുക്കേറ്റു.

തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പാറക്കടവിൽ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

English Summary: Many people were injured when a private bus lost control and crashed into the wall of a shop on the Nadapuram Perode State Highway. The private bus going from Thalassery to Kuttiady met with the accident. The bus lost control while trying to save a bike rider who entered the State Highway from Parakkadavu. The bike rider who was seriously injured in the accident was shifted to Kozhikode Medical College Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391445/nadapuram-perode-bus-accident-many-injured)