---
title: "തളിപ്പറമ്പിൽ 24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ"
english_title: "Taliparamba Youth Arrested With MDMA 24 Grams"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391415/taliparamba-youth-arrested-mdma-24-grams"
published_at: "2026-11-13T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6910dd0be3_taliparamba-youth-arrested-mdma-24-grams_copy.jpg"
keywords: ["Taliparamba MDMA Arrest", "Kannur Drug Arrest", "DANSAF Taliparamba", "Sajid Irikkur"]
---

# തളിപ്പറമ്പിൽ 24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: 24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് വയലങ്ങോട്ട് ഫാത്തിമ മൻസിലിൽ എം.പി. മാഹിന്റെ മകൻ കെ.ആർ. സാജിദ് നെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: 24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് വയലങ്ങോട്ട് ഫാത്തിമ മൻസിലിൽ എം.പി. മാഹിന്റെ മകൻ കെ.ആർ. സാജിദ് നെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന്പുലർച്ചെ തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസൺ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്.

english Summary: Taliparamba: A youth was arrested with 24.0346 grams of MDMA. The arrested is K.R. Sajid (40), son of M.P. Maheen of Fatima Manzil, Vayalangott, Peruvallathuparamba, Irikkur. He was arrested in the early morning of November 13 by Taliparamba SI C.G. Samson. He was caught in a joint operation by DANSAF team and Taliparamba polic

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391415/taliparamba-youth-arrested-mdma-24-grams)