---
title: "മലയാളി നഴ്സിങ് വിദ്യാർഥിയെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali Nursing Student Found Dead Bengaluru Acharya College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391407/malayali-nursing-student-found-dead-bengaluru-adarsh"
published_at: "2026-11-13T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6890280f1d_Untitled-1_copy.jpg"
keywords: ["Malayali Student Death", "Bengaluru Nursing Student", "Mavelikkara Adarsh", "Acharya College Bengaluru"]
---

# മലയാളി നഴ്സിങ് വിദ്യാർഥിയെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു.

## Article Content

മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു.

വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീജയാണ് മാതാവ്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനിയായ അമൃത സഹോദരിയാണ്.

English Summary: A Malayali nursing student was found dead at his residence. The deceased is M. Adarsh (21), son of Manojkumar of Poomangalam house, Mullikulangara, Mavelikkara, Alappuzha. He was a final year nursing student at Acharya College, Soladevanahalli. After postmortem procedures at Victoria Hospital, the body was taken to his hometown. Mother is Sreeja. Sister Amritha is a BCA student in Bengaluru.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391407/malayali-nursing-student-found-dead-bengaluru-adarsh)