---
title: "കടവത്തൂർ  പി കെ എം എച്ച്  എസിലെ അധ്യാപിക  ഉമ്മത്തൂരിലെ പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു."
english_title: "KP Haseena Teacher Ummathur Passed Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391337/kp-haseena-teacher-ummathur-passed-away"
published_at: "2026-11-12T18:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5b4166e9bd_1001490551.jpg"
keywords: []
---

# കടവത്തൂർ  പി കെ എം എച്ച്  എസിലെ അധ്യാപിക  ഉമ്മത്തൂരിലെ പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു.

> **Lead Summary:** കടവത്തൂർ: പികെ എം എച്ച് എസ്സ് അധ്യാപികഉമ്മത്തൂരിലെ പോടന്റവിടകെ പി ഹസീന ടീച്ചർ അന്തരിച്ചു.

## Article Content

കടവത്തൂർ: പികെ എം എച്ച് എസ്സ് അധ്യാപികഉമ്മത്തൂരിലെ പോടന്റവിടകെ പി ഹസീന ടീച്ചർ അന്തരിച്ചു.

ഭർത്താവ് : മഹമൂദ് (പിആർഎംഎച്ച്എസ്സ്എസ്സ് കോളവല്ലൂർ )

മക്കൾ :നിഹാൽ അലി, (മെഡിക്കൽ സ്റ്റുഡന്റ് പാലക്കാട് മെഡിക്കൽ കോളജ്)മുഹ്സിന, (ബിഎഡ് സ്റ്റുഡൻ്റ് പെരിങ്ങത്തൂർ)മിൻഹാ ഫാത്തിമ (ഉമ്മത്തൂർ ഹൈ സ്കൂൾ വിദ്യാർത്ഥിനി)

മരുമകൻ: നിയാസ് .പിതാവ് : പരേതനായ ഇബ്രാഹിം .മാതാവ്: കതീശ .

സഹോദരങ്ങൾ: മൂസ്സ, അഷ്‌റഫ്‌, സഫൂറാ യൂസഫ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391337/kp-haseena-teacher-ummathur-passed-away)