---
title: "കണ്ണൂരിൽ പള്ളിക്കുന്നിൽ മർദനമേറ്റ  മില്ലുടമയുടെ മരണം ; പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്"
english_title: "Pallikunnu Mill Owner Sumeshan Death Culpable Homicide Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391315/pallikunnu-mill-owner-sumeshan-death-case"
published_at: "2026-11-12T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af586887722c_Untitled-4_copy.jpg"
keywords: ["Pallikunnu Death", "Sumeshan Mill Owner", "Kannur Crime", "Culpable Homicide", "Kannur Police"]
---

# കണ്ണൂരിൽ പള്ളിക്കുന്നിൽ മർദനമേറ്റ  മില്ലുടമയുടെ മരണം ; പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്

> **Lead Summary:** കണ്ണൂർ: പള്ളിക്കുന്നിലെ മില്ലുടമ സുമേഷൻ തലക്ക് അടിയേറ്റതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഞായറാഴ്ച വൈകിട്ട് വിവാഹ സൽക്കാരത്തിനിടെയുണ്ടായ അടിപിടിയിലാണ് സുമേഷന് തലക്ക് പരിക്കേറ്റത്.

## Article Content

കണ്ണൂർ: പള്ളിക്കുന്നിലെ മില്ലുടമ സുമേഷൻ തലക്ക് അടിയേറ്റതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഞായറാഴ്ച വൈകിട്ട് വിവാഹ സൽക്കാരത്തിനിടെയുണ്ടായ അടിപിടിയിലാണ് സുമേഷന് തലക്ക് പരിക്കേറ്റത്.

ഒളിവിലുള്ള പ്രതികൾക്കായി എ.സി.പി എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

English Summary: In Kannur, a case of culpable homicide not amounting to murder has been registered against the accused in the incident in which Pallikunnu mill owner Sumeshan died after being hit on the head. The postmortem report says that internal bleeding caused by the head injury was the cause of death. Sumeshan sustained head injuries in a scuffle during a wedding reception on Sunday evening. Investigation has been intensified under the leadership of ACP M.P. Azad and Town Inspector Mahesh Kandampath to nab the absconding accused.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391315/pallikunnu-mill-owner-sumeshan-death-case)