---
title: "പാനൂർ ഗുരുസന്നിധി വാർഷികോത്സവ ബ്രോഷർ പ്രകാശനവും, ഫണ്ട് ശേഖരണ ഉദ്ഘാടനവും"
english_title: "Panoor Gurusannidhi Annual Festival Brochure Release Fund Collection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391301/panoor-gurusannidhi-annual-festival-brochure-release"
published_at: "2026-11-12T13:13:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af56eaaeb329_panoor-gurusannidhi-annual-festival-brochure-release.jpg"
keywords: ["Panoor Gurusannidhi", "Annual Festival", "Brochure Release", "Panoor News", "Kannur Festival"]
---

# പാനൂർ ഗുരുസന്നിധി വാർഷികോത്സവ ബ്രോഷർ പ്രകാശനവും, ഫണ്ട് ശേഖരണ ഉദ്ഘാടനവും

> **Lead Summary:** പാനൂർ ഗുരുസന്നിധിയുടെ 45-ാമത് വാർഷിക മഹോത്സവം ഡിസംബർ 14,15,16 തീയ്യതികളിൽ വിവിധ കാലാസംസ്കരിക പരിപാടികളോടെ നടത്തും .പ്രോഗ്രാം ബ്രോഷർ പ്രകാശനവും, ഫണ്ട് ശേഖരണ ഉദ്ഘാടനവും ഗുരുസന്നിധിയിൽ വെച്ച് നടന്നു.ബ്രോഷർ പ്രകാശനം

## Article Content

പാനൂർ ഗുരുസന്നിധിയുടെ 45-ാമത് വാർഷിക മഹോത്സവം ഡിസംബർ 14,15,16 തീയ്യതികളിൽ വിവിധ കാലാസംസ്കരിക പരിപാടികളോടെ നടത്തും .പ്രോഗ്രാം ബ്രോഷർ പ്രകാശനവും, ഫണ്ട് ശേഖരണ ഉദ്ഘാടനവും ഗുരുസന്നിധിയിൽ വെച്ച് നടന്നു.ബ്രോഷർ പ്രകാശനം

ടി.കെ.നാണു നിർവഹിച്ചു.ഫണ്ട് ശേഖരണ ഉദ്ഘാടനം ഗുരുസന്നിധി ട്രേഡേഴ്സ് ഉടമ ശശിധരനിൽ നിന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എം.സുരേന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ ഗുരുസന്നിധി സെക്രട്ടറി കെ.പ്രകാശൻ, ഡയറക്ടർ മാരായ എ.പി.രാജു,രാജൻ നടമ്മൽ, സജീവ് ഒതയോത്ത്, പ്രസാദ് വള്ളങ്ങാട്, ഇ. രാജേഷ്, സി.എച്ച് സുരേഷ് ബാബു, കെ.ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു.ആഘോഷക്കമ്മറ്റി ഭാരവാഹികളായ എൻ.കെ നാണു മാസ്റ്റർ, കെ.രഘൂത്തമൻ,പി.കെ ജിനചന്ദ്രൻ, ടി.പ്രദീപൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

English Summary: The 45th annual festival of Panoor Gurusannidhi will be held on December 14, 15, 16 with various cultural programmes. Programme brochure release and fund collection inauguration were held at Gurusannidhi. Brochure release was done by T.K. Nanu. Fund collection inauguration was received by celebration committee chairman M. Surendran from Gurusannidhi Traders owner Sasidharan. Gurusannidhi secretary K. Prakashan, directors A.P. Raju, Rajan Nadammal, Sajeev Othayoth, Prasad Vallangad, E. Rajesh, C.H. Suresh Babu, K. Ullas Babu spoke at the function. Celebration committee office bearers N.K. Nanu Master, K. Raghoothaman, P.K. Jinachandran, T. Pradeepan Master participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391301/panoor-gurusannidhi-annual-festival-brochure-release)