---
title: "കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു"
english_title: "Kottiyoor Chungakunnu Four Goats Killed Wild Animal Attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391261/kottiyoor-chungakunnu-four-goats-killed-wild-animal"
published_at: "2026-11-12T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53cae024e9_kottiyoor-chungakunnu-four-goats-killed-wild-animal.jpg"
keywords: ["Kottiyoor", "Chungakunnu", "Goats Killed", "Wild Animal Attack", "Wolf Attack Kannur"]
---

# കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു

> **Lead Summary:** കണ്ണൂർ: കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു. പുതനപ്ര അനിലിന്റെ ആടുകളെയാണ് വന്യജീവി കടിച്ചുകൊന്നത്.ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം.

## Article Content

കണ്ണൂർ: കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു. പുതനപ്ര അനിലിന്റെ ആടുകളെയാണ് വന്യജീവി കടിച്ചുകൊന്നത്.ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം.

English Summary: Four goats tied in a shed at Chungakunnu, Kottiyoor in Kannur were bitten and killed by a wild animal. The goats belonged to Puthanpra Anil. The incident happened around 4.30 am today. The Forest Department suspects that it was a wolf attack.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391261/kottiyoor-chungakunnu-four-goats-killed-wild-animal)